Tag Archives: Kunchakko Boban

bhaiya-bhaiya1

Readers Views: ഭയ്യാ ഭയ്യാ

ജോണി ആന്റണി സംവിധാനം ചെയ്‌ത ഭയ്യാ ഭയ്യാ റിലീസ് ചെയ്‌തു. തിരക്കഥ എഴുതിയത് ബെന്നി പി നായരമ്പലം. ബിജു മേനോനും കുഞ്ചാക്കോ ബോബനുമാണ് പ്രധാന റോളുകളിൽ. നിഷാ അഗർവാൾ ആണ് നായിക. ഈ സിനിമ കണ്ടവർക്ക് അഭിപ്രായം കമന്റ് ചെയ്യാൻ ഈ പേജ് ഉപയോഗിക്കാം.

law_point-1

Law Point

ആദ്യത്തെയും അവസാനത്തെയും ആ തലയും വാലും മുറിച്ചു കളഞ്ഞാൽ നമിതയുടെയോ വോൾവോയുടെയോ രണ്ടു പേരുടെയും കൂടിയോ പരസ്യമായി ഉപയോഗിക്കാൻ ബെസ്റ്റാണ് ഈ സിനിമ!

polytechnic1

Readers Views: പോളിടെക്‌നിക്ക്

എം പദ്‌മകുമാർ സംവിധാനം ചെയ്‌ത പോളിടെക്‌നിക്ക് റിലീസ് ചെയ്‌തു. കുഞ്ചാക്കോ ബോബനും ഭാവനയുമാണ് പ്രധാനറോളുകളിൽ. ഈ സിനിമ കണ്ടവർ അഭിപ്രായം എഴുതാൻ ഈ പേജ് ഉപയോഗിക്കുമല്ലോ.

konthayum-poonoolum1

കൊന്തയും പൂണൂലും

കൊന്തയും പൂണൂലും എന്ന പേരിന് കണ്ടമാനം ആശയഗാംഭീര്യമായിപ്പോയോ എന്നൊരു സംശയം. ഈ പേരിന്റെ അതിനിഗൂഢവും അതിഗാഢവും ആന്ദോളനാത്മകവുമായ അർത്ഥതലങ്ങൾ വെളിപ്പെട്ടുകിട്ടണമെങ്കിൽ വളരെ വളരെ ശ്രദ്ധയോടെ സിനിമ കാണേണ്ടിവരും. ഒരു സീനിൽ പൂണൂലും മറ്റൊരു സീനിൽ കൊന്തയും കാണിക്കുന്നു എന്നതുകൊണ്ടാണ് ഈ സിനിമയ്‌ക്ക് ആ പേരു വന്നത്. എല്ലാവർക്കും അതു മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ലല്ലോ!

Review: Visudhan

തരക്കേടില്ലാത്ത പാക്കിങ് ഉണ്ടെന്നതാണ് ഈ സിനിമയുടെ മികവായി പറയാനുള്ള ഒരേയൊരു കാര്യം. അതങ്ങു മാറ്റി വച്ചാൽ ചതിയും പ്രതികാരവും പാപവും മരണവും ചിരപുരാതനമായ ആ ഇക്വേഷൻ അനുസരിച്ച് കൂട്ടി യോജിപ്പിച്ച് stressful ആക്കി വച്ചിരിക്കുന്നു എന്നതല്ലാതെ ഇതിൽ യാതൊന്നുമില്ല.