Tag Archives: Lakshmi Gopalaswami

mathai-kuzhappakkaranalla1

Readers Views: മത്തായി കുഴപ്പക്കാരനല്ല

അക്കു അക്‌ബർ എഴുതി സംവിധാനം ചെയ്‌ത മത്തായി കുഴപ്പക്കാരനല്ല തിയറ്ററുകളിലെത്തി. ജയസൂര്യ, ഭാമ, മുകേഷ്, ലക്ഷ്‌മി ഗോപാലസ്വാമി, ശ്രീജിത്ത് രവി തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.

Review: Naughty Professor

ഒരു ന്യൂ ജനറേഷൻ സിനിമ വരുമ്പോൾ നിങ്ങൾ അഹമഹമിഹയാ വന്ന് ടിക്കറ്റെടുക്കുകയും കണ്ടാനന്ദിക്കുകയും എസ് എം എസ്, ഫേസ്‌ബുക്ക്, ട്വിറ്ററാദികൾ വഴി പുകഴ്‌ത്തിപ്പറയുകയും അതുകണ്ട് പിന്നെയും പിന്നെയും ന്യൂ ജനറേഷൻ മലയാളീസ് വന്ന് ടിക്കറ്റെടുക്കുകയും കണ്ടാനന്ദിക്കുകയും … ഹൊ.. അങ്ങനെ എന്തൊക്കെ സ്വപ്‌നങ്ങളായിരുന്നു.

Review: Christian Brothers

ട്വന്റി 20 എന്ന ബഹുതാരസിനിമയുടെ അച്ചിലേക്ക് ഏറെക്കുറേ അതേ ചേരുവകൾ തന്നെ ക്രമം മാറ്റിച്ചേർത്ത് അതേ ടീം സൃഷ്‌ടിച്ചിരിക്കുന്ന ഒരു എരിവുമസാല. റിമോട്ട് കൺട്രോളുണ്ടെങ്കിൽ അര മണിക്കൂർ കൊണ്ട് കണ്ടു തീർക്കാവുന്നതും അതില്ലെങ്കിൽ രണ്ടര മണിക്കൂറിനകം പല വട്ടം നമ്മുടെ കൺട്രോളിൽ കൈ വയ്‌ക്കുന്നതുമായ ചലച്ചിത്രവിസ്‌മയം.