Tag Archives: Lakshmi Roy

rajadhiraja1

Readers Views: രാജാധിരാജ

ഉദയ്‌കൃഷ്‌ണ- സിബി കെ തോമസ് എഴുതി അജയ് വാസുദേവ് സംവിധാനം ചെയ്ത രാജാധിരാജ തിയറ്ററുകളിലെത്തി. മമ്മൂട്ടിയാണ് നായകൻ, ലക്ഷ്മി റോയ് നായികയും. ജോയി മാത്യു, സിദ്ദിഖ്, ലെന തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.

Readers Views: Ask

Ask – ആറു സുന്ദരിമാരുടെ കഥ തിയേറ്ററുകളിലെത്തി. രാജേഷ് കെ ഏബ്രഹാം സംവിധാനം ചെയ്‌ത ചിത്രം നിർമിച്ചത് ഏ വി അനൂപ്. സറീനാ വഹാബ്, നാദിയാ മൊയ്‌തു, ലക്ഷ്മി റോയ്, ലെന, ഷംന കാസിം, ഉമംഗ് ജയിൻ, പ്രതാപ് പോത്തൻ, നരേൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടെങ്കിൽ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

Review: Mayamohini

ദിലീപിന്റെ പെൺവേഷമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം. ആളുകൾ തിയേറ്ററുകളിലേക്ക് കടന്നു വരുന്നതും അതുകൊണ്ടുതന്നെ. എന്നാൽ ദിലീപിന്റെ പെൺവേഷത്തിലെ പാളിച്ചകൾ തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്‌മ. മിക്കപ്പോഴും ഒരു ഹിജഡയുടെ മട്ട് തോന്നിച്ചു മോഹിനിക്ക്.

Preview: Mayamohini

മോഹിപ്പിക്കുന്ന സുന്ദരിയായി ദിലീപ് വരുന്നു, മായാമോഹിനിയിൽ. ജോസ് തോമസ് സംവിധാനം ചെയ്യുന്ന മായാമോഹിനിയുടെ തിരക്കഥ ഉദയ്‌കൃഷ്‌ണൻ- സിബി കെ തോമസ് ടീമിന്റെയാണ്. ചിത്രത്തിലുടനീളം സ്‌ത്രീയായി ആണ് ദിലിപ് അഭിനയിക്കുന്നത്.