Tag Archives: Lalu Alex

vellivelichathil

Readers Views: വെള്ളിവെളിച്ചത്തിൽ

സി വി ബാലകൃഷ്‌ണൻ എഴുതി മധു കൈതപ്രം സംവിധാനം ചെയ്‌ത വെള്ളിവെളിച്ചത്തിൽ റിലീസ് ചെയ്‌തു. ജോൺ ബ്രിട്ടാസ്, ഇനിയ, സുരാജ്, ടിനി ടോം, രവീന്ദ്രൻ, ലാലു അലക്സ്, ശ്രീജിത്ത് രവി തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

Review: Neram

ഒരു ഒളിച്ചേ-കണ്ടേ ലൈൻ സിനിമയ്‌ക്ക് മൊത്തത്തിൽ ഉള്ളതുകൊണ്ട് മുതിർന്നവരേക്കാൾ മുതിരാൻ തുടങ്ങുന്ന കുട്ടികൾക്കായിരിക്കും നേരം കൂടുതൽ രസിക്കുക. വ്യത്യസ്‌തമായ എന്തോ ചെയ്യാനുള്ള ഒരു പരിശ്രമം ഈ ചിത്രത്തിലുണ്ട്. അതുകൊണ്ട്, നേരം ധാരാളമുണ്ടെങ്കിൽ നേരം കണ്ടുനോക്കാവുന്നതാണ്.

Readers Views: Mad Dad

രേവതി എസ് വർമ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്‌ത മാഡ് ഡാഡ് പ്രദർശനത്തിനെത്തി. ലാൽ, നസ്റിയ, പദ്‌മപ്രിയ, ലാലു അലക്‌സ് തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.

Review: Molly Aunty Rocks

ഈ സിനിമയുടെ മെച്ചമെന്ത് എന്നാരെങ്കിലും ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു: രേവതി. അതിനേക്കാൾ വേഗത്തിൽ ഉത്തരം പറയാവുന്ന ഒരു ചോദ്യമുണ്ട്: ഏറ്റവും വലിയ ബാധ്യത ആര്? മറ്റാരുമല്ല, എഴുത്തും സംവിധാനവും നടത്തിയ രഞ്ജിത്ത് ശങ്കർ തന്നെ.

Preview: Molly Aunty Rocks

അമേരിക്കയിലെ 20 വർഷത്തെ ജീവിതത്തിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതാണ് മോളി. ജീവിതത്തിൽ നിന്നു തനിക്കെന്താണ് വേണ്ടതെന്ന് വ്യക്‌തമായ ധാരണകളുള്ള അവർ വളരെ കൂൾ ആണ്. സ്വന്തമായി ചില വിശ്വാസസംഹിതകളുള്ള മോളി അതിൽ ഉറച്ചു നില്ക്കുന്നവളുമാണ്.