Tag Archives: Lohithadas

അരയന്നങ്ങളുടെ വീട്ടില്‍ അവര്‍ ഒറ്റയ്‌ക്കല്ല

ഇതൊരു ഓര്‍മക്കുറിപ്പല്ല- ഇന്നലെകളിലെ ചില അനുഭവകാഴ്ചകള്‍. എന്റെ മനസ്സ് വര്‍ഷങ്ങളിലൂടെ പിന്നിലേക്ക്‌ നടന്നു. ലോഹി സാറിനൊപ്പം. 2012 ജൂണ്‍ 28 നു മൂന്ന് വര്‍ഷം കഴിയുന്നു. മലയാള സിനിമ എന്നും ഓര്‍ക്കും ലോഹി സാറിനെ. അദ്ദേഹത്തെ നെഞ്ചിലേറ്റി സ്നേഹിച്ച പ്രേക്ഷകരും.

Favourite Films: Sruthilaksmi

മണിച്ചിത്രത്താഴ് കാണുമ്പോള്‍ എനിക്ക് പേടിയായിരുന്നു. ഇപ്പോഴും ഒറ്റയ്ക്കിരുന്ന് കാണുമ്പോള്‍ ഭയം തോന്നാറുണ്ട്. എന്റെ ആദ്യ സീരിയല്‍ നിഴലുകളും ഇങ്ങനെയായിരുന്നു. ശ്രുതിലക്ഷ്മിയുടെ പ്രിയ സിനിമകള്‍.

Favourite Films: Bhama

ലോഹി സാറിനോട് ഞാനൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. കിരീടത്തിലെ തിലകനങ്കിളിന്റെ കഥാപാത്രത്തോട് എനിക്ക് അത്രയ്ക്ക് ദേഷ്യമാണെന്ന്. ആ സിനിമ കാണുമ്പോള്‍ ഞാന്‍ പറയാറുണ്ട് നിങ്ങളാണ് നിങ്ങളുടെ മകനെ ഇങ്ങനെയാക്കിയതെന്ന്. പ്രിയ സിനിമകളെക്കുറിച്ച് ഭാമ.

Favourite Films: Samvrutha Sunil

എന്നെ സംബന്ധിച്ച് നന്ദനം ശരിക്കും ടച്ചിങ്ങായൊരു സിനിമയാണ്. കാരണം ഇതിലെ ബാലാമണിയുടെ ക്യാരക്ടര്‍ ചെയ്യാന്‍ അവസരം വന്നതാണ്. പക്ഷേ ചെയ്യാനായില്ല. അതുകൊണ്ട് ഇത് മുഴുവന്‍ കാണാനുള്ള ശക്തി എനിക്കില്ല.നടി സംവൃത സുനില്‍ പ്രിയ സിനിമകളെക്കുറിച്ച് പറയുന്നു.