Tag Archives: Madhu Kaithapram

vellivelichathil

Readers Views: വെള്ളിവെളിച്ചത്തിൽ

സി വി ബാലകൃഷ്‌ണൻ എഴുതി മധു കൈതപ്രം സംവിധാനം ചെയ്‌ത വെള്ളിവെളിച്ചത്തിൽ റിലീസ് ചെയ്‌തു. ജോൺ ബ്രിട്ടാസ്, ഇനിയ, സുരാജ്, ടിനി ടോം, രവീന്ദ്രൻ, ലാലു അലക്സ്, ശ്രീജിത്ത് രവി തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

Review: Orma Mathram

മധു കൈതപ്രത്തിനെപ്പോലുള്ള അവാർഡ് സിനിമക്കാർ നൽകിയ സംഭാവനകളേക്കാൾ തീർച്ചയായും വലുതാണ് അടുത്തയിടെ വന്ന മോഷണസിനിമകളുടെ സംവിധായകർ മലയാളസിനിമയ്‌ക്കു നൽകിയത്. ഒരു കുറ്റിയിൽ സ്വയം കെട്ടിയിട്ട് കറങ്ങുന്ന പശുവിനേക്കാൾ ബുദ്ധിയുള്ളത് കയറു പൊട്ടിച്ച് അടുത്ത പറമ്പിൽ നിന്നു കട്ടു തിന്നുന്ന പശുവിനു തന്നെയാണ്.

Preview: Orma Mathram

ദിലീപിനെ മുഖ്യകഥാപാത്രമാക്കി മധു കൈതപ്രം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓര്‍മ മാത്രം. പ്രിയങ്കയാണ് ദിലീപിന്റെ നായികയാകുന്നത്. ഏകാന്തം, മധ്യവേനല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മധുകൈതപ്രം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.