Tag Archives: Major Ravi

picket-43a

പിക്കറ്റ് 43

വെടിയും പുകയും കടുംനിറമുള്ള രാജ്യസ്നേഹവും കൊടും മെലോഡ്രാമയും ഒഴിവാക്കി പട്ടാളക്കഥയ്ക്ക് ഒരു മാനുഷികമുഖം നൽകാൻ മേജർ രവിക്ക് കഴിഞ്ഞിട്ടുണ്ട്. ഒന്നേ മുക്കാൽ മണിക്കൂറിനുള്ളിൽ ലാളിത്യവും എന്നാൽ സൗന്ദര്യവുമുള്ള ഒരു കഥ അദ്ദേഹം പറയുന്നു.

Readers Views: Oru Yaathrayil

പത്ത് സംവിധായകരെ ഒന്നിപ്പിച്ച് സംവിധായകന്‍ രഞ്ജിത് ഒരുക്കിയ കേരള കഫേയുടെ പിന്നാലെ മേജര്‍ രവിയും സംവിധായകരെ ഒന്നിപ്പിക്കുന്നു. ഒരു യാത്രയില്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മേജർ രവി, പ്രിയനന്ദനന്‍, രാജേഷ് അമനകര, വിനോദ് വിജയന്‍, മാത്യൂ‍സ് എന്നിവരുടെ അഞ്ച് ഹ്രസ്വ ചിത്രങ്ങളാണ് ഒരു യാത്രയില്‍.

Review: Karma Yodha

വിഷയത്തിന്റെ പാകതയും പക്വതയുമൊന്നും സിനിമയ്‌ക്കില്ല. യുക്തിയോ ബുദ്ധിയോ ബോധമോ ഒന്നും തൊട്ടുതീണ്ടി അശുദ്ധമാക്കാത്ത തിരക്കഥ. അതിങ്ങനെ ഒരുവഴിക്ക് പോകുന്നു, ഒരുകണക്കിന് അവസാനിക്കുന്നു. മാധവമേനോൻ എന്ന കഥാപാത്രം മോഹൻലാലിന് ചെറുവിരൽ കൊണ്ട് കൈകാര്യം ചെയ്യാനുള്ളതേയുള്ളു.

Preview: Karma Yodha

കീർത്തിചക്ര, മിഷൻ 90 ഡേയ്‌സ്, കുരുക്ഷേത്ര, കാണ്ഡഹാർ എന്നീ ചിത്രങ്ങൾക്കു ശേഷം മേജർ രവി ഒരുക്കുന്ന ചിത്രമാണ് കർമയോദ്ധ. നായകൻ പതിവു പോലെ മോഹൻലാൽ. എൻകൗണ്ടർ സ്‌പെഷലിസ്റ്റ് മാധവ മേനോൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുക.