Tag Archives: Mamukkoya

kunjiramayanam

Readers Views: കുഞ്ഞിരാമായണം

ദീപു പ്രദീപ് എഴുതി ബേസിൽ ജോസഫ് സംവിധാനം ചെയ്‌ത ചിത്രമാണ് കുഞ്ഞിരാമായണം. വീനിത് ശ്രീനിവാസൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, നീരജ് മാധവ്, ശ്രിന്ദാ അഷാബ്, മാമുക്കോയ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ല്ലോ.

masala-republic1

Readers Views: Masala Republic

നവാഗതനായ വിശാഖ് ജി എസ് ഒരുക്കുന്ന മസാല റിപബ്ലിക്ക് തിയറ്ററുകളിലെത്തി. ഇന്ദ്രജിത്ത്, അപർണാ നായർ, സണ്ണി വെയ്‌ൻ, മാമുക്കോയ, വിനയ്‌ ഫോർട്ട് തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.

Review: Molly Aunty Rocks

ഈ സിനിമയുടെ മെച്ചമെന്ത് എന്നാരെങ്കിലും ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു: രേവതി. അതിനേക്കാൾ വേഗത്തിൽ ഉത്തരം പറയാവുന്ന ഒരു ചോദ്യമുണ്ട്: ഏറ്റവും വലിയ ബാധ്യത ആര്? മറ്റാരുമല്ല, എഴുത്തും സംവിധാനവും നടത്തിയ രഞ്ജിത്ത് ശങ്കർ തന്നെ.

Preview: Molly Aunty Rocks

അമേരിക്കയിലെ 20 വർഷത്തെ ജീവിതത്തിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതാണ് മോളി. ജീവിതത്തിൽ നിന്നു തനിക്കെന്താണ് വേണ്ടതെന്ന് വ്യക്‌തമായ ധാരണകളുള്ള അവർ വളരെ കൂൾ ആണ്. സ്വന്തമായി ചില വിശ്വാസസംഹിതകളുള്ള മോളി അതിൽ ഉറച്ചു നില്ക്കുന്നവളുമാണ്.