Tag Archives: Maniyanpilla Raju

damar-padar

ടമാർ പടാർ: The Great Indian Circus

ടമാർ പടാർ: The Great Indian Circus- പേരു കേൾക്കുമ്പോൾ ഒരു ഞെട്ടലൊക്കെ തോന്നുമെങ്കിലും അതിനുള്ള വകുപ്പൊന്നുമില്ല. എന്നാൽ ഉദ്ദേശ്യശുദ്ധി ഉണ്ടുതാനും. സ്റ്റേറ്റ് എന്ന യന്ത്രത്തേക്കുറിച്ചും അതിന്റെ തട്ടിമാറ്റാനാവാത്ത കെണികളിൽ കുടുങ്ങിപ്പോകുന്ന സാധാരണക്കാരേക്കുറിച്ചും പറയാൻ ഈ സിനിമയിൽ ദിലീഷ് ശ്രമിക്കുന്നുണ്ട്.

Readers Views: Namboothiri Yuvavu @ 43

മണിയന്‍പിള്ള രാജുവിനെ നായകനാക്കി നവാഗതനായ മഹേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നമ്പൂതിരി യുവാവ് @43. ധനശ്രീ രഘുറാമാണ് നായിക. ടിനി ടോം, സുരേഷ് മേനോന്‍, നന്ദു, ജയന്‍ ഊര്‍മ്മിള ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഈ സിനിമ കണ്ടവർ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.

Review: Idukki Gold

സിനിമയുടെ ആത്മാവും ശരീരവുമായ നേരത്തെ പറഞ്ഞ ആ യാത്ര എങ്ങും എത്തുന്നില്ല എന്നതാണ് ഇടുക്കി ഗോൾഡിലെ ഏറ്റവും നിരാശാജനകമായ ഘടകം. മൃതസഞ്ജീവനി പറിക്കാൻ കാണാൻ ദിവസങ്ങളോളം കാടും മലയും കയറി ചെല്ലുന്നവന്റെ മുന്നിൽ കമ്യൂണിസ്റ്റ് പച്ച അന്തസ്സായി തല പൊക്കി നിന്നാൽ എന്തു തോന്നും?

Preview: Da Thadiya

ലൂക്ക് ജോൺ പ്രകാശ് എന്ന തടിയന്റെ കഥയാണ് ആഷിഖ് അബുവിന്റെ ഡാ തടിയാ പറയുന്നത്. ഇത് ഒരു തടിയന്റെ പ്രണയകഥയാണ്. ലൂക്കിന്റേത് രാഷ്‌ട്രീയകുടുംബമായതിനാൽ അല്പം രാഷ്‌ട്രീയവും സിനിമയിൽ കലരുന്നു. ഒപ്പം ഏതു തടിയന്റെയും ജീവിതത്തിൽ സംഭവിക്കാവുന്ന, സംഭവിച്ച, സംഭവിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങളും.