Tag Archives: Manju Varier

ennum-eppozhum

എന്നും എപ്പോഴും

ഈ സിനിമയെ പൊതുവായി എങ്ങനെ വിശേഷിപ്പിക്കാം എന്ന് ചോദിച്ചാൽ, ചിലപ്പോഴൊക്കെ ചിരിപ്പിക്കുകയും ചിലപ്പോഴൊക്കെ ചിന്തിപ്പിക്കുകയും മറ്റു ചിലപ്പോൾ നല്ല രീതിയിൽ ബോറടിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രമാണെന്ന് വേണമെങ്കിൽ പറയാം. വൃത്തികെട്ട സംഭാഷണങ്ങളോ പേടിപ്പിക്കുന്ന സീനുകളോ ഒന്നുമില്ലാത്ത ക്ലീൻ സിനിമയാണെന്നും പറയാം.

ഇതാണ് ആ മഞ്ജു വാര്യർ പരസ്യം!

മഞ്ജു വാര്യരും അമിതാബ് ബച്ചനും അഭിനയിക്കുന്ന ആ കല്യാൺ പരസ്യം ഇതാ വന്നു കഴിഞ്ഞു. മഞ്ജു വാര്യരും അമിതാബ് ബച്ചനും ഉണ്ടെന്നതൊഴിച്ചാൽ അദ്ഭുതങ്ങളൊന്നുമില്ല എന്നു പെട്ടെന്ന് തോന്നുമെങ്കിലും സംഗതി അങ്ങനെയല്ല.

ഒടുവിൽ മഞ്‌ജു തിരിച്ചെത്തി !

മുംബൈ ഗോരേഗാവിലെ ദാദാ സാഹബ് ഫാല്‍ക്കേ ഫിലിംസിറ്റിയില്‍ ഇന്ന് ഷൂട്ടിംഗ് ആരംഭിച്ചു. ഒപ്പം അഭിനയിക്കുന്നത് സാക്ഷാൽ അമിതാബ് ബച്ചനും. കല്യാണിന്റെ ‘വിശ്വാസം’ ശ്രേണിയിലെ ഏറ്റവും പുതിയ പരസ്യമാണിത്.