Tag Archives: Manoj K Jayan

mariam-mukku1

Readers Views: മറിയം മുക്ക്

ജയിംസ് ആൽബർട്ടിന്റെ ആദ്യ സംവിധാനസംരംഭമായ മറിയം മുക്ക് റിലീസ് ചെയ്‌തു. ഫഹദ് ഫാസിലും സന അൽത്താഫുമാണ് പ്രധാന റോളുകളിൽ. മനോജ് കെ ജയൻ, ത്യാഗരാജൻ, പ്രതാപ് പോത്തൻ, ജോയി മാത്യു തുടങ്ങിയവരും പ്രധാനറോളുകളിലുണ്ട്. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

asha-black

Readers Views: ആഷാ ബ്ളാക്ക്

ജോൺ റോബിൻസൺ സംവിധാനം ചെയ്‌ത ആഷാ ബ്ലാക്ക് റിലീസ് ചെയ്‌തു. അർജുൻ ലാൽ, ലക്ഷ്‌മി അയ്യർ, ശരത് കുമാർ, മനോജ് കെ ജയൻ, ദേവൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.

homely-meals-1

Readers Views: Homely Meals

അനൂപ് കണ്ണൻ സംവിധാനം ചെയ്‌ത ഹോംലി മീൽസ് റിലീസ് ചെയ്‌തു. മനോജ് കെ ജയൻ, വിപിൻ അറ്റ്‌ലി, ശ്രിന്ദ, നെടുമുടി വേണു , സുധീർ കരമന, സുനിൽ സുഗത തുടങ്ങിയവരാന് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.

konthayum-poonoolum1

കൊന്തയും പൂണൂലും

കൊന്തയും പൂണൂലും എന്ന പേരിന് കണ്ടമാനം ആശയഗാംഭീര്യമായിപ്പോയോ എന്നൊരു സംശയം. ഈ പേരിന്റെ അതിനിഗൂഢവും അതിഗാഢവും ആന്ദോളനാത്മകവുമായ അർത്ഥതലങ്ങൾ വെളിപ്പെട്ടുകിട്ടണമെങ്കിൽ വളരെ വളരെ ശ്രദ്ധയോടെ സിനിമ കാണേണ്ടിവരും. ഒരു സീനിൽ പൂണൂലും മറ്റൊരു സീനിൽ കൊന്തയും കാണിക്കുന്നു എന്നതുകൊണ്ടാണ് ഈ സിനിമയ്‌ക്ക് ആ പേരു വന്നത്. എല്ലാവർക്കും അതു മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ലല്ലോ!

Readers Views: Kathaveedu

വൈക്കം മുഹമ്മദ് ബഷീർ, മാധവിക്കുട്ടി, എം ടി വാസുദേവൻ നായർ എന്നിവർ എഴുതിയ കഥകളെ ആസ്‌പദമാക്കി സോഹൻ ലാൽ സംവിധാനം ചെയ്‌ത കഥ വീട് റിലീസ് ചെയ്‌തു. ഈ സിനിമ കണ്ടവർക്ക് അഭിപ്രായം എഴുതാൻ ഈ പേജ് ഉപയോഗിക്കാം.