Tag Archives: Meena

drishyam

ദൃശ്യം

സത്യത്തിൽ ഇത് സംവിധായകനായ ജിത്തു ജോസഫിന്റെ മാത്രം ചിത്രമാണ്. മെമ്മറീസിന്റെ വിജയം വെറും ചക്ക വീണതായിരുന്നില്ല എന്ന് ഈ ചിത്രത്തിലൂടെ ജിത്തു തെളിയിച്ചു. കൊഴിഞ്ഞു വീഴുന്ന വർഷത്തെ അവസാനത്തെ സൂപ്പർ ഹിറ്റ്‌ സിനിമ തന്നെയാവും ദൃശ്യം എന്ന് ഉറപ്പിച്ചു പറയാം.

Review: Katha Samvidhanam Kunchacko

നല്ല കൈയൊതുക്കത്തോടെയാണ് ആദ്യപകുതി ഒരുക്കിയിരിക്കുന്നത്. ആദ്യഭാഗത്തെ കഥാസന്ദര്‍ഭങ്ങളിലും കഥാപാത്രങ്ങളിലും പുതുമ അവകാശപ്പെടാം. എന്നാല്‍ ഇടവേളയ്ക്കു മുന്‍പ് പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രം ചിത്രത്തെ മൊത്തത്തില്‍ ഹൈ ജാക്ക് ചെയ്യുന്നതോടെ കഥ സംവിധാനം കുഞ്ചാക്കോ പാളം തെറ്റുന്നു.