Tag Archives: Meera Nandan

mylanchi-monjulla-veedu1

Readers Views: മൈലാഞ്ചി മൊഞ്ചുള്ള വീട്

ഉദയ്‌കൃഷ്‌ണ- സിബി കെ തോമസ് എഴുതി നവാഗതനായ ബെന്നി ജോസഫ് സംവിധാനം ചെയ്‌ത സിനിമ മൈലാഞ്ചി മൊഞ്ചുള്ള വീട് റിലീസ് ചെയ്‌തു. ജയറാം, ആസിഫ് അലി, കനിഹ, മീരാ നന്ദൻ എന്നിവരാണ് പ്രധാന റോളുകളിൽ. ഈ സിനിമ കണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

Review: Red Wine

തിരക്കഥ വൃത്തിയായി വെട്ടിത്തിരുത്തി എഴുതിയിരുന്നു എങ്കില്‍ ഭംഗിയാക്കാമായിരുന്ന ഒരു ചിത്രം. ത്രില്ലര്‍, സസ്പെന്‍സ് എന്നൊക്കെ കരുതി പോയ പ്രേക്ഷകര്‍ സിനിമ കണ്ടിറങ്ങിയിട്ട് അവിടെയൊക്കെ തിരയുന്നത് കണ്ടു ചോദിച്ചപ്പോള്‍ പറയുന്നു സസ്പെന്‍സും ത്രില്ലും തിരഞ്ഞതാണെന്ന്!

Readers Views: Madirasi

ആക്ഷൻ ചിത്രങ്ങൾ ചെയ്‌ത് മടുത്തിട്ടാവണം മദിരാശി എന്ന കോമഡി ചിത്രവുമായി ആണ് ഇക്കുറി ഷാജി കൈലാസ് എത്തുന്നത്. ജയറാം ആണ് നായകൻ. മീരനന്ദൻ, കലാഭവൻ മണി, ടിനി ടോം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർക്ക് അഭിപ്രായം എഴുതാൻ ഈ പേജ് ഉപയോഗിക്കാം.

Review: Sankaranum Mohananum

സറിയലിസം ട്രൈനൈട്രോഗ്ലിസറിൻ പോലെയാണ്; സൂക്ഷിച്ച് കൈകാര്യം ചെയ്‌തില്ലെങ്കിൽ ഏതു നിമിഷവും പൊട്ടിത്തെറിക്കാം. എവിടെ എപ്പോൾ എങ്ങനെ സ്‌ഫോടനം നടത്തണമെന്ന് അറിയാത്ത അല്പവിഭവർ സറിയലസത്തിൽ കൈ വച്ചാൽ അത് ശങ്കരനും മോഹനനും എന്ന സിനിമ പോലെയിരിക്കും.