Tag Archives: Meghatheertham

Review: Meghatheertham

ഇക്കാലത്ത് കേട്ടാല്‍ ആരും ചിരിച്ചുപോകുന്ന ഒരു കണ്ണീര്‍കഥ, പ്രേക്ഷകന്റെ കണ്ണില്‍ നിന്ന്‌ ചോരയൊലിപ്പിക്കുന്ന മട്ടില്‍ ദയനീയമായി ഒരുക്കിയിരിക്കുന്നതാണ് ഉണ്ണി സംവിധാനം ചെയ്ത മേഘതീര്‍ഥം. എങ്കിലും, ബാലു നാരായണസ്വാമി എന്ന ഗായകന്റെ വേഷം സായ്കുമാര്‍ മനോഹരമാക്കി. ശരത് ഈണമിട്ട ഗാനങ്ങള്‍ കേള്‍ക്കാന്‍ സുഖമുണ്ട്.