Tag Archives: Meghna

dolphins

Readers Views: ദി ഡോള്‍ഫിന്‍സ്

അനൂപ് മേനോന്റെ തിരക്കഥയില്‍ ദീപന്‍ സംവിധാനം ചെയ്ത ‘ദി ഡോള്‍ഫിന്‍സ്’ തിയറ്ററുകളിലെത്തി. സുരേഷ് ഗോപി, അനൂപ് മേനോൻ, മേഘ്നാ രാജ്, കൽപ്പന, മധു തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

100degree

Readers Views: 100 Degree Celsius

രാകേഷ് ഗോപൻ എഴുതി സംവിധാനം ചെയ്‌ത സിനിമ 100 ഡിഗ്രി സെൽഷ്യസ് തിയറ്ററുകളിലെത്തി. ശ്വേതാ മേനോൻ, മേഘ്ന രാജ്, ഭാമ, അനന്യ എന്നിവരാണ് പ്രധാന റോളുകളിൽ. ഈ സിനിമ കണ്ടെങ്കിൽ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

Review: Memories

കഥയിലോ തിരക്കഥയിലോ വ്യത്യസ്‌തതയോ പുതുമയോ ഒന്നും പറയാനില്ല. എങ്കിലും, കണ്ടിരിക്കാവുന്ന ഒരു പാക്കേജായി മെമ്മറീസിനെ അവതരിപ്പിക്കാൻ രചയിതാവും സംവിധായകനുമായ ജിത്തു ജോസഫിന് കഴിഞ്ഞിട്ടുണ്ട്.

Review: Red Wine

തിരക്കഥ വൃത്തിയായി വെട്ടിത്തിരുത്തി എഴുതിയിരുന്നു എങ്കില്‍ ഭംഗിയാക്കാമായിരുന്ന ഒരു ചിത്രം. ത്രില്ലര്‍, സസ്പെന്‍സ് എന്നൊക്കെ കരുതി പോയ പ്രേക്ഷകര്‍ സിനിമ കണ്ടിറങ്ങിയിട്ട് അവിടെയൊക്കെ തിരയുന്നത് കണ്ടു ചോദിച്ചപ്പോള്‍ പറയുന്നു സസ്പെന്‍സും ത്രില്ലും തിരഞ്ഞതാണെന്ന്!

Review: Poppins

ബോറടിപ്പിച്ച് നമ്മുടെ സമനില തെറ്റിക്കാത്ത രണ്ടേ രണ്ടു കാര്യങ്ങളേ ഈ സിനിമയിലുള്ളു; തുടക്കത്തിൽ കാണിക്കുന്ന സെൻസർ സർട്ടിഫിക്കറ്റും ഒടുവിൽ a film by v k prakash എന്ന് എഴുതിവരുന്നതും. പോപ്പിൻസ് എന്ന ആ ബഹുവർണമിഠായിപ്പൊതിയേപ്പോലും ഇനി സ്നേഹത്തോടെ ഓർക്കാൻ കഴിയില്ല എന്നതാണ് ഈ ലക്ഷണം കെട്ട സിനിമയുടെ ഒരേയൊരു സംഭാവന.