Tag Archives: Mia

iam-tony

Readers Views: Hi I’m Tony

ലാൽ ജൂനിയർ എഴുതി സംവിധാനം ചെയ്‌ത Hi I’m Tony തിയറ്ററുകളിലെത്തി. ലാൽ, ആസിഫ് അലി, മിയ, ബിജു മേനോൻ ലെന എന്നിവരാണ് പ്രധാന റോളുകളിൽ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

salaam-kashmir

Readers Views: Salaam Kashmir

ജോഷി സംവിധാനം ചെയ്‌ത സലാം കാഷ്‌മീരിൽ ജയറാമും സുരേഷ് ഗോപിയുമാണ് പ്രധാനറോളുകളിൽ. മിയ ആണ് നായിക. ഈ സിനിമ കണ്ടെങ്കിൽ അതേക്കുറിച്ചുള്ള അഭിപ്രായം എഴുതാൻ ഈ പേജ് ഉപയോഗിക്കാം.

Review: Visudhan

തരക്കേടില്ലാത്ത പാക്കിങ് ഉണ്ടെന്നതാണ് ഈ സിനിമയുടെ മികവായി പറയാനുള്ള ഒരേയൊരു കാര്യം. അതങ്ങു മാറ്റി വച്ചാൽ ചതിയും പ്രതികാരവും പാപവും മരണവും ചിരപുരാതനമായ ആ ഇക്വേഷൻ അനുസരിച്ച് കൂട്ടി യോജിപ്പിച്ച് stressful ആക്കി വച്ചിരിക്കുന്നു എന്നതല്ലാതെ ഇതിൽ യാതൊന്നുമില്ല.

Review: Chettayees

ചേട്ടായീസിനെ ഒരു സിനിമയായല്ല ഞാൻ കണ്ടത്. ജോൺ ആൻഡ് കമ്പനിക്കൊപ്പം ആ മേളത്തിലങ്ങനെ കൂടുകയായിരുന്നു. ആവശ്യത്തിന് ചിരിച്ചു. ആവശ്യത്തിന് രസിച്ചു. കൂടെ പാടാൻ ശ്രമിച്ചു. ഒരു സിനിമയിലേക്കിങ്ങനെ സ്വയം മറന്ന് കയറിപ്പോകുന്നത് ഒരു കുറ്റമാണോ? എങ്കിൽ, എന്നോട് പൊറുക്കൂ!