Tag Archives: Mohanlal

koothara1

കൂതറ

സിനിമയായാലും കഥയായാലും നോവലായാലും പത്രവാർത്തയായാലും പച്ചക്കറി ലിസ്റ്റായാലും എന്താണ് കണ്ടന്റ് എന്ന് മറ്റുള്ളവർക്ക് മനസ്സിലാകുന്ന പേരിടുക എന്നതാണ് നാട്ടുനടപ്പ്. അങ്ങനെ നോക്കിയാൽ, ഇതിലും ചേരുന്നൊരു പേരില്ല ഈ സിനിമയ്‌ക്ക് എന്ന് തോന്നുന്ന ഒരുപാടു പേരുണ്ടാവും.

mohanlal

മോഹൻലാൽ താരരാജാവ്

അഭിനേതാവിന്റെ ചലനത്തിലൂടെയും പ്രത്യേക ചില മാനറിസങ്ങളിലൂടെയും കഥാപാത്രത്തിന്റെ ആന്തരിക സംഘർഷങ്ങളും ചിന്തയും പ്രേക്ഷകനു പകരാൻ കഴിയുക എന്നതിലാണ് അഭിനയം മഹത്ത്വപൂർണമാകുന്നത്. രാജീവ് മേനോനിലൂടെ അനായാസേനയാണ് മോഹൻലാൽ ഇത് സാധ്യമാക്കുന്നത്.

mr-fraud1

Mr. Fraud

പ്രത്യേകം ശ്രദ്ധിച്ചതുകൊണ്ടാണോ സ്വന്തം കഴിവുകൾ സ്വാഭാവികമായി പുറത്തുവന്നതുകൊണ്ടാണോ എന്നറിയില്ല; സിനിമയിൽ മണ്ടത്തരത്തിനൊരു കുറവും വരുത്തിയിട്ടില്ല സംവിധായകൻ. സകലകലാവല്ലഭനും സംഗീതജ്ഞനും സംഹാരരുദ്രനും സർവരോഗസംഹാരിയുമായ മോഹൻലാലാണ് പ്രധാന ചേരുവ.

drishyam

ദൃശ്യം

സത്യത്തിൽ ഇത് സംവിധായകനായ ജിത്തു ജോസഫിന്റെ മാത്രം ചിത്രമാണ്. മെമ്മറീസിന്റെ വിജയം വെറും ചക്ക വീണതായിരുന്നില്ല എന്ന് ഈ ചിത്രത്തിലൂടെ ജിത്തു തെളിയിച്ചു. കൊഴിഞ്ഞു വീഴുന്ന വർഷത്തെ അവസാനത്തെ സൂപ്പർ ഹിറ്റ്‌ സിനിമ തന്നെയാവും ദൃശ്യം എന്ന് ഉറപ്പിച്ചു പറയാം.

ഡോ സണ്ണിയായി വീണ്ടും മോഹൻലാൽ

‘മണിച്ചിത്രത്താഴ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഡോ സണ്ണിയായി വീണ്ടും മോഹൻലാൽ എത്തുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രാരംഭചർച്ചകൾ തുടങ്ങിയിട്ടേയുള്ളൂ. 1992-ല്‍ പുറത്തിറങ്ങിയ ‘മണിച്ചിത്രത്താഴ്’ ഇന്നും മലയാളികളുടെ മനസിൽ നിന്നു മാഞ്ഞിട്ടില്ല.