Tag Archives: Murali Gopi

luka-chuppi-1

Readers Views: ലുക്കാ ചുപ്പി

ബാഷ് മുഹമ്മദ് ഒരുക്കിയ ചിത്രം ലുക്കാ ചുപ്പി തിയറ്ററുകളിലെത്തി. ജയസൂര്യ, മുരളി ഗോപി, രമ്യ നമ്പീശൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

7-sundara-rathrikal

Readers Views: ഏഴു സുന്ദരരാത്രികൾ

ജയിംസ് ആൽബർട്ട് എഴുതി, ലാൽ ജോസ് സംവിധാനം ചെയ്‌ത ഏഴു സുന്ദരരാത്രികൾ തിയറ്ററുകളിലെത്തി. ദിലീപ്, റിമ കല്ലിങ്ങൽ, പാർവതി നമ്പ്യാർ, മുരളി ഗോപി തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

Readers View: Kanchi

ജി എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്‌ത കാഞ്ചി റിലീസ് ചെയ്‌തു. ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു, മരിയ ജോണ്‍ ആണ് നായിക. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.

Review: Left Right Left

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരു സിനിമയല്ല. ഒരു സമൂഹമെന്ന നിലയിൽ കേരളീയരുടെ അസംസ്‌കൃതവും പലപ്പോഴും പ്രാകൃതവുമായ ജീവിതത്തിന്റെ ചരിത്രമാണത്. സ്വന്തം നിലയേക്കുറിച്ച് ഒരു നിശ്ചയവുമില്ലാത്ത മലയാളി എന്ന വിചിത്രമൃഗത്തെ മുരളിയും അരുണും ചേർന്ന് ഒരു കൂറ്റൻ കണ്ണാടിക്കു മുന്നിലേക്ക് തള്ളിനീക്കി നിർത്തുന്നു. കണ്ണുള്ളവർ കാണട്ടെ.

Review: August Club

എല്ലാക്കാലത്തും ഏതു ഭാഷയിലും അല്പപ്രതിഭകളുടെ ആശ്രയമാണ് അടയാളങ്ങളും അവയുടെ മേൽ വെറുതേ ആരോപിക്കപ്പെടുന്ന എടുത്താൽ പൊന്താത്ത അർത്ഥങ്ങളും. ചതുരംഗം, കുതിര, കവിത, മഴ തുടങ്ങിയ ചവച്ചു ചവച്ച് ചണ്ടി മാത്രമായ പല ‘ഭയങ്കര’ സംഭവങ്ങളും പല വഴിക്കും കയറി വരുന്നുണ്ട് ഈ സിനിമയിൽ.