Tag Archives: Nadirsha

amar-akbar

Readers Views: അമർ അക്‌ബർ അന്തോണി

നാദിർഷാ ഒരുക്കിയ അമർ അക്‌ബർ അന്തോണി തിയറ്ററുകളിലെത്തി. പൃഥിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നമിതാ പ്രമോദ് എന്നിവരാണ് പ്രധാന റോളുകളിൽ. ബിബിൻ ജോർജ്, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയത്. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

നാദിർഷാ സംവിധായകനാകുന്നു

മിമിക്രി താരവും നടനും ഗായകനുമായ നാദിർഷാ ഇനി സിനിമാസംവിധായകനും. ഉറ്റസുഹൃത്തായ നടൻ ദിലീപാണ് നാദിർഷായുടെ ആദ്യചിത്രം നിർമിക്കുന്നത്, നായകനും ദിലീപ് തന്നെ.