Tag Archives: Namitha Pramod

amar-akbar

Readers Views: അമർ അക്‌ബർ അന്തോണി

നാദിർഷാ ഒരുക്കിയ അമർ അക്‌ബർ അന്തോണി തിയറ്ററുകളിലെത്തി. പൃഥിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നമിതാ പ്രമോദ് എന്നിവരാണ് പ്രധാന റോളുകളിൽ. ബിബിൻ ജോർജ്, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയത്. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

ormayundo-ee-mugham1

Readers Views: ഓർമയുണ്ടോ ഈ മുഖം

അൻവർ സാദിക് എഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് ഓർമയുണ്ടോ ഈ മുഖം. വിനീത് ശ്രീനിവാസൻ, നമിതാ പ്രമോദ്, അജു വർഗീസ്, മുകേഷ്, രോഹിണി, ലക്ഷ്‌മി തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

villai-veeran1

Readers Views: വില്ലാളിവീരൻ

നവാഗതനായ സുധീഷ് ശങ്കർ ഒരുക്കിയ വില്ലാളിവീരൻ റിലീസ് ചെയ്‌തു. ദിലീപ്, നമിതാ പ്രമോദ്, നെടുമുടി വേണു, മൈഥിലി, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

vikramadithyan1

വിക്രമാദിത്യൻ

ലാൽ ജോസ് ഒരുക്കിയ വിക്രമാദിത്യൻ തിയറ്ററുകളിലെത്തി. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, നമിതാ പ്രമോദ് തുടങ്ങിയവരാണ് അഭിനേതാക്കൾ. ഇഖ്‌ബാൽ കുറ്റിപ്പുറമാണ് തിരക്കഥയെഴുതിയത്. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

law_point-1

Law Point

ആദ്യത്തെയും അവസാനത്തെയും ആ തലയും വാലും മുറിച്ചു കളഞ്ഞാൽ നമിതയുടെയോ വോൾവോയുടെയോ രണ്ടു പേരുടെയും കൂടിയോ പരസ്യമായി ഉപയോഗിക്കാൻ ബെസ്റ്റാണ് ഈ സിനിമ!