Tag Archives: Nedumudi Venu

aamayum-muyalum-2

Readers Views: ആമയും മുയലും

പ്രിയദർശൻ എഴുതി സംവിധാനം ചെയ്‌ത സിനിമ ആമയും മുയലും തിയറ്ററുകളിലെത്തി. ജയസൂര്യ, പിയ ബാജ്‌പേയ്, ഇന്നസെന്റ്, നെടുമുടി വേണു, കെ പി എ സി ലളിത, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ ചിത്രം കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

lal-bahadur-shastr1

Readers Views: ലാൽ ബഹാദൂർ ശാസ്‌ത്രി

രജിഷ് മിഥിലയുടെ ലാൽ ബഹാദൂർ ശാസ്‌ത്രി തിയറ്ററുകളിലെത്തി. ജയസൂര്യ, നെടുമുടിവേണു, അജു വർഗീസ്, സാന്ദ്ര സൈമൺ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

homely-meals-1

Readers Views: Homely Meals

അനൂപ് കണ്ണൻ സംവിധാനം ചെയ്‌ത ഹോംലി മീൽസ് റിലീസ് ചെയ്‌തു. മനോജ് കെ ജയൻ, വിപിൻ അറ്റ്‌ലി, ശ്രിന്ദ, നെടുമുടി വേണു , സുധീർ കരമന, സുനിൽ സുഗത തുടങ്ങിയവരാന് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.

sapthamashree-thaskaraha

സപ്‌തമ.ശ്രീ. തസ്‌കരാഃ

അനിൽ രാധാകൃഷ്‌ണൻ മേനോൻ സംവിധാനം ചെയ്‌ത സപ്‌തമശ്രീ തസ്‌കരഃ തിയറ്ററുകളിലെത്തി. പൃഥിരാജ്, റീനു മാത്യൂസ്, ആസിഫ് അലി, സനൂഷ, നീരജ് മാധവ്, നെടുമുടി വേണു തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ ഈ പേജിൽ അഭിപ്രായം എഴുതുമല്ലോ.

munnariyippu1

മുന്നറിയിപ്പ്

രണ്ടു മിനിറ്റു കൊണ്ട് പറഞ്ഞാൽ വളരെ കൗതുകകരമായി തോന്നുന്ന ഒരു കഥയുണ്ട് മുന്നറിയിപ്പിന്. എന്നാൽ, കഥയിൽ നിന്ന് തിരക്കഥയും 112 മിനിറ്റുള്ള സിനിമയും ഉണ്ടായപ്പോൾ കഥയുടെ കഥ കഴിഞ്ഞു.