Tag Archives: Neeraj Madhav

madhura-naranga

Readers Views: മധുരനാരങ്ങ

സുഗീത് സംവിധാനം ചെയ്‌ത മധുരനാരങ്ങ തിയറ്ററുകളിലെത്തി. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, പാർവതി രതീഷ്, നീരജ് മാധവ് എന്നിവരാണ് പ്രധാനറോളുകളിൽ. ഈ സിനിമ കണ്ടവർ അഭിപ്രായം എഴുതാൻ ഈ പേജ് ഉപയോഗിക്കുമല്ലോ.

kl10pathu

KL10 പത്ത്

ഒരു നാടൻ കഥ, നാട്ടുനടപ്പില്ലാത്ത ശൈലിയിൽ പറയാൻ ശ്രമിക്കുന്നു എന്നതാണ് മുഹ്‌സിൻ പരാരി എഴുതി സംവിധാനം ചെയ്ത ‘K L 10 പത്ത്’ എന്ന ചിത്രത്തിന്റെ സവിശേഷത. തുടക്കത്തിൽ വാലും തലയുമില്ലാത്ത ഒരു ബോറൻ പരിപാടിയായി തോന്നുമെങ്കിലും രണ്ടാം പകുതിയിൽ എത്തുമ്പോഴേക്കും സിനിമ സംവിധായകന്റെ കൈപ്പിടിയിൽ ഒതുങ്ങുന്നുണ്ട്. പക്ഷേ, ആദ്യപകുതി കടത്തിവിടാൻ നല്ല ക്ഷമാശക്തി വേണ്ടിവരും.