Tag Archives: Nyla Usha

fireman1

Readers Views: ഫയർമാൻ

ദീപു കരുണാകരൻ സംവിധാനം ചെയ്‌ത ചിത്രം ഫയർമാൻ തിയറ്ററുകളിലെത്തി. മമ്മൂട്ടിയാണ് നായകൻ. നൈലാ ഉഷ, ഉണ്ണി മുകുന്ദൻ, ശ്രീരാഗ് നമ്പ്യാർ, സിദ്ദിഖ്, ആൻഡ്രിയ ജെറമിയ, സലിം കുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.

gangster

Gangster

മലയാളസിനിമയുടെ ചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ള അധോലോകസിനിമകളിലെ എല്ലാ മണ്ടത്തരങ്ങളും തിരഞ്ഞുപിടിച്ച് ഒന്നിച്ചവതരിപ്പിക്കുന്ന സമ്പൂർണ വിജ്ഞാനകോശമാണ് ആഷിക് അബുവിന്റെ ഗാംങ്‌സ്റ്റർ. മഹാഭാരതത്തിന്റെ കാര്യം പോലെ ഇതിലുള്ളത് പലതിലും കാണും; ഇതിൽ ഇല്ലാത്തത് ഒന്നിലും കാണില്ല. എനിക്ക് സന്തോഷമായി!

Review: Punyalan Agarbathis

കഥാഗതിയിലും സംഭാഷണങ്ങളിലും സഭ്യവും സ്വാഭാവികവുമായ നർമ്മം ചേർക്കാൻ രഞ്ജിത്ത് ശങ്കറിനു കഴിഞ്ഞു എന്നതാണ് പുണ്യാളൻ അഗർബത്തീസിന്റെ ഒന്നാമത്തെ സവിശേഷത. അത്ര നിസ്സാര കാര്യമല്ല.