Tag Archives: O N V Kurup

ഒ എൻ വി കുറുപ്പിന്റെ കവിത സിനിമയാക്കുന്നു

എന്തിനും ഏതിനും കുഞ്ഞേടത്തിയുടെ വിരൽതുമ്പിൽ പിടിച്ചു നടക്കുന്ന ഉണ്ണിയുടെയും ഉണ്ണിയെ ജീവനെപ്പോലെ സ്നേഹിക്കുന്ന കുഞ്ഞേടത്തിയുടെയും ജീവിതമാണ് ഈ സിനിമയിൽ. കുഞ്ഞേടത്തിയെ ഡിമ്പിൾ റോസും ഉണ്ണിക്കുട്ടനെ നടി ബീനാ ആന്റണിയുടെ മകൻ ആരോമലും അവതരിപ്പിക്കുന്നു.

Favourite Songs: M Jayachandran

എനിക്ക് പ്രിയപ്പെട്ട ഗാനങ്ങള്‍ പലതും ജാനകിയമ്മയുടേതാണ്. അതുകൊണ്ടുതന്നെ ജാനകിയമ്മയാണ് എനിക്ക് പ്രിയപ്പെട്ട ഗായിക. വളരെ പ്രിയപ്പെട്ട ഗാനങ്ങള്‍ എന്നുപറയുമ്പോള്‍ പെട്ടെന്ന് മനസില്‍ തോന്നുന്ന പത്ത് ഗാനങ്ങളാണിത്.

Kerala State Film Awards 2008

അടൂരിന് നാല് ബഹുമതികള്‍: സംവിധാനമികവിനും മികച്ച തിരക്കഥയ്കുമുള്ള ബഹുമതികള്‍ക്കു പുറമേ മികച്ച ചിത്രത്തിന്റെ നിര്‍മാതാവിനും സംവിധായകനുമുള്ള പുരസ്‌കാരവും അടൂരിനു തന്നെ. നിര്‍മാതാവും സംവിധായകനുമായ ലാലിനാണ് മികച്ച നടനുള്ള ബഹുമതി എന്ന കൌതുകവും ഇക്കൊല്ലത്തെ അവാര്‍ഡ് പട്ടികയില്‍ കാണാം.