Tag Archives: P Jayachandran

Favourite Songs: Santhosh Varma

സലില്‍ ചൗധരിയുടെ സംഗീതത്തില്‍ മലയാളത്തിന് അവസാനം കിട്ടിയ മുത്താണ് കാതില്‍ തേന്‍മഴയായ് പാടൂ എന്ന ഗാനം. ഓര്‍ക്കസ്ട്രയും ട്യൂണും സ്വയമായി ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. അദ്ദേഹം ചെയ്ത ഏതു പാട്ടു കേട്ടാലും കണ്ണടച്ചിരുന്നാല്‍ പോലും അത് നമുക്ക് തിരിച്ചറിയാന്‍ പറ്റും.

Favourite Songs: G Venugopal

മോഹന്‍ലാലിന്റെ ശരീരഭാഷക്കിണങ്ങിയ ഗാനം എന്നാണ് കൈ നിറയെ വെണ്ണ തരാം എന്ന ഗാനത്തെക്കുറിച്ച് പറയാറുളളത്. പലരും ഇത് പാടിയത് ലാല്‍ തന്നെയാണോ എന്ന് ചോദിച്ചിട്ടുണ്ട്. ജി വേണുഗോപാലിന്റെ പ്രിയഗാനങ്ങള്‍.

Favourite Songs: Cicily

‘കാറ്റാടി തണലും’ എന്ന ക്ലാസ്‌മേറ്റ്‌സിലെ ഹിറ്റ് ഗാനം വഴി മലയാളികളുടെ മനസില്‍ ഇടം നേടിയ ഗായികയാണ് സിസിലി. പത്തു പ്രിയപ്പെട്ട പാട്ടുകള്‍ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സിസിലി തന്റെ പ്രിയപ്പെട്ട ഗായകരുടെ ഓരോ പാട്ടുകളാണ് തെരഞ്ഞെടുത്തത്. കൂടാതെ തന്റെ തന്നെ മൂന്നു പാട്ടുകളും.