Tag Archives: Paleri Manikyam

Favourite Films: Kailash

നീലത്താമര, എന്റെ ആദ്യത്തെ സിനിമ. എനിക്കൊരു ലൈഫ് ഉണ്ടാക്കിത്തന്ന സിനിമ. അതുകൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഇത് ഒഴിവാക്കാനാകില്ല. പ്രിയ പത്തു സിനിമകളെക്കുറിച്ച് യുവനടന്‍ കൈലാഷ്

Kerala State Film Awards 2009

മുന്നിലെത്തിയത് പാലേരിമാണിക്യവും പഴശ്ശിരാജയും. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട പാലേരിമാണിക്യത്തിന് മികച്ച നടന്‍ (മമ്മൂട്ടി), നടി (ശ്വേത മേനോന്‍) തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചു. ഹരിഹരനാണ് മികച്ച സംവിധായകന്‍. ഇവിടം സ്വര്‍ഗമാണ് ജനപ്രിയചിത്രമായി.

Review: Paleri Manikyam

മലയാളത്തില്‍ അത്യപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെടുന്ന നല്ല സിനിമകളില്‍ ഒന്ന്. രണ്ടു കാലങ്ങളില്‍ നടക്കുന്ന സംഭവപരമ്പരകളെ ഒരേ നാണയത്തിന്റെ ഇരുവശങ്ങളെന്നപോലെ വിളക്കിച്ചേര്‍ക്കാനും, സിനിമയുടെ താളവും ഭാവവും ആദ്യന്തം ഒരേപോലെ നിലനിര്‍ത്താനും രഞ്ജിത്തിന് കഴിഞ്ഞു.

Paleri Manikyam by Ranjith

1957-ല്‍ കേരളം രൂപീകൃതമായതിനു ശേഷം ആദ്യം രജിസ്‌റ്റര്‍ ചെയ്യപ്പെട്ട കൊലപാതകം. മാണിക്യം എന്ന സുന്ദരിയായ നവവധുവാണ് അന്നു പാലേരിയില്‍ കൊല്ലപ്പെട്ടത്. ഈ കേസിന്റെ പശ്‌ചാത്തലത്തില്‍ ടി പി രാജീവന്‍ എഴുതിയ നോവല്‍ ‘പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ ആണ് അതേ പേരില്‍ രഞ്‌ജിത്ത് ചലച്ചിത്രമാക്കുന്നത്.