Tag Archives: Pappy Appacha

Review: Pappee Appacha

മുക്കാല്‍ മണിക്കൂര്‍ വരുന്ന ആദ്യഭാഗം‍ രസച്ചരടു പൊട്ടാതെ കണ്ടിരിക്കാം. ടൈറ്റില്‍ കാര്‍ഡുകളിലെ തമാശയും ചിരിപ്പിക്കും. ദിലീപ്‌ അഭിനയിച്ചതുള്‍പ്പടെയുള്ള പഴയ പല മലയാളസിനിമകളിലെയും ഭാഗങ്ങള്‍ തുന്നിക്കൂട്ടി ദിലീപിനു തീരെ പാകമാകാത്ത അളവില്‍ തയ്ച്ചുണ്ടാക്കിയിരിക്കുന്ന ഒരു ഗോഷ്ഠിക്കുപ്പായമാണ് പിന്നെയുള്ള രണ്ടു മണിക്കൂര്‍ നമ്മള്‍ കാണുന്നത്.