Tag Archives: Parvathy (notebook)

ennu-ninte-moideen-1

Readers Views: എന്നു നിന്റെ മൊയ്‌തീൻ

മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും ജീവിതകഥ ആസ്പദമാക്കി ആർ എസ് വിമൽ ഒരുക്കിയ എന്നു നിന്റെ മൊയ്‌തീൻ റിലീസ് ചെയ്‌തു. പൃഥ്വിരാജ്, പാർവതി, ബാല, ടൊവിനോ തോമസ്, ലെന, സായികുമാർ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

Review: City Of God

പേര് പൊന്നമ്മ, കഴുത്തിൽ വാഴനാര് എന്നു പറഞ്ഞതുപോലെയാണ് ഇപ്പോൾ മലയാളസിനിമയുടെ കാര്യം. പേരും വരവുമൊക്കെ ഗംഭീരമായിരിക്കും. വന്നുകഴിയുമ്പോഴാണ് നമ്മളറിയുന്നത് പൊന്ന് പേരിലേയുള്ളുവെന്ന്. ലിജോ ജോസ് പെല്ലിശേരിയുടെ സിറ്റി ഓഫ് ഗോഡ് ഇതിനൊരു അപവാദമല്ല.