Tag Archives: Keralavarma Pazhassiraja

എം ടി എഴുതുന്ന പഴശ്ശിരാജാവിശേഷം

നടീനടന്‍മാരുടെ തീയതികള്‍ സംഘടിപ്പിക്കലും ലൊക്കേഷനിലെത്തിക്കലും ഡയറക്ടറുടെ ജോലിയാണെന്ന് കരുതുന്ന പ്രൊഡക്ഷന്‍ മേധാവി. ആവശ്യത്തിനു പണം കൊടുത്താല്‍ ബാധ്യത തീര്‍ന്നെന്ന് കരുതുന്ന നിര്‍മ്മാതാവ്… ഹരിഹരന്റെ സംസാരത്തില്‍ നിന്ന് ചിത്രം ഏകദേശം എനിക്കു വ്യക്തമാവുന്നു.

Kerala State Film Awards 2009

മുന്നിലെത്തിയത് പാലേരിമാണിക്യവും പഴശ്ശിരാജയും. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട പാലേരിമാണിക്യത്തിന് മികച്ച നടന്‍ (മമ്മൂട്ടി), നടി (ശ്വേത മേനോന്‍) തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചു. ഹരിഹരനാണ് മികച്ച സംവിധായകന്‍. ഇവിടം സ്വര്‍ഗമാണ് ജനപ്രിയചിത്രമായി.

Keralavarma Pazhassiraja: മികച്ചതാര്?

കേരളവര്‍മ്മ പഴശ്ശിരാജ എന്ന ചിത്രം നല്ലതാണെന്ന കാര്യത്തില്‍ മൂവിരാഗയുടെ വായനക്കാര്‍ക്കിടയില്‍ ഏറെക്കുറേ ഒരേ അഭിപ്രായമാണ്. എന്നാല്‍, സ്വന്തം കഥാപാത്രത്തെ ഏറ്റവും മികവോടെ അവതരിപ്പിച്ചത് ആരെന്ന ചോദ്യം വരുമ്പോള്‍ പല പക്ഷങ്ങളുണ്ടാകുന്നു. ഈ പോളിന്റെ പ്രസക്തിയും അതു തന്നെ.

എന്‍‌ജിനീയര്‍, ഗായിക, നടി… Kanihaയാണു താരം!

നിശ്ചയദാര്‍ഢ്യമുള്ള സ്ത്രീയാണ് കൈതേരി മാക്കം. ഭര്‍ത്താവ് പടക്കളത്തിലേക്ക് പോകുന്നത് കാണാന്‍ ചങ്കുറപ്പുള്ളവള്‍. ആ കഥാപാത്രം ചെയ്യുമ്പോള്‍ എന്റെ ശരീരഭാഷ മാറ്റിവെച്ചു. മേക്കപ്പ്‌ ഇടാതെയാണ് ഞാന്‍ അഭിനയിച്ചിരിക്കുന്നത്. കനിഹ ഇന്ദുലേഖ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്‍..

Review: Keralavarma Pazhassiraja

പഴശ്ശിയായി മമ്മൂട്ടിയെയും മാക്കമായി കനിഹയേയുമല്ലാതെ മറ്റാരെയും നമുക്ക് സങ്കല്പിക്കാന്‍ തോന്നില്ല. രൂപഭാവസൌകുമാര്യങ്ങള്‍ ഒത്തിണങ്ങിയ അഭിനയത്തിലൂടെ സ്ക്രീനില്‍ അനന്തവിസ്മയങ്ങള്‍ തീര്‍ത്ത് രണ്ടു പേര്‍ കാണികളെ അമ്പരപ്പിക്കുന്നുണ്ട്; ശരത് കുമാറും പദ്‌മപ്രിയയും.