Tag Archives: prem

angels

Readers Views : ഏഞ്ചൽസ്

നവാഗതനായ ജീൻ മർക്കോസ് ഒരുക്കിയ സിനിമ ഏഞ്ചൽസ് തിയറ്ററുകളിലെത്തി. ഇന്ദ്രജിത്ത്, ആഷാ ശരത്, ജോയി മാത്യു, പ്രേം പ്രകാശ്, പാർവതി മേനോൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.