Tag Archives: Prithviraj

Preview: Kangaroo

കൊച്ചു കുട്ടിയെ വെച്ചു ചിത്രമെടുക്കുക ആയാസകരമായ ജോലിയാണ്. എന്നാല്‍ കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മറ്റൊന്നും വേണ്ട. എന്റെ മമ്മാട്ടുകുട്ടിയമ്മയ്ക്ക്, തൂവല്‍ സ്പര്‍ശം ഇതൊക്കെ തന്നെ ഉദാഹരണം. ഇപ്പോഴിതാ കങ്കാരു എന്ന പുതിയ ചിത്രത്തില്‍ ഒരു ഒന്നര വയസുകാരനാണ് ചിത്രത്തിന്റെ ഗതി നിശ്‌ചയിക്കുന്നത്.