Tag Archives: Priya Mani

njangalude-veettile-adhithi

Readers Views: ഞങ്ങളുടെ വീട്ടിലെ അതിഥികൾ

സിബി മലയിൽ സംവിധാനം ചെയ്‌ത ഞങ്ങളുടെ വീട്ടിലെ അതിഥികൾ തിയറ്ററുകളിലെത്തി. ജയറാം, പ്രിയാമണി, നരേൻ, ഇന്നസെന്റ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് അഭിനേതാക്കൾ. കെ ഗിരീഷ് കുമാറിന്റെയാണ് തിരക്കഥ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.

Review: Grandmaster

ത്രില്ലറുകളിൽ തീർച്ചയായും ഉണ്ടാകേണ്ടത് ഒരു തരം തരിപ്പാണ്. അതിങ്ങനെ നമ്മളെ സീറ്റിന്റെ വക്കിലിരുത്തി ത്രസിപ്പിക്കണം. നിർഭാഗ്യവശാൽ, അത് ഗ്രാൻഡ്‌മാസ്റ്ററിൽ ഇല്ല. എങ്കിലും, മോഹൻലാൽ എന്ന നടനെ നിങ്ങൾക്കിഷ്‌ടമാണെങ്കിൽ കാണാവുന്ന സിനിമ. ആരാധനയൊന്നും വേണമെന്നില്ല, വെറും ഇഷ്‌ടം മതി.

Preview: Grandmaster

മികച്ച ചെസ് കളിക്കാരൻ കൂടിയായ ചന്ദ്രശേഖർ ജീവിതത്തിലും തന്റെ എതിരാളികളുടെ നീക്കങ്ങൾ മുമ്പേ തിരിച്ചറിയുന്നു, അതിനനുസരിച്ച് കരുക്കൾ നീക്കുന്നു. എന്നാൽ ഒരു തവണ മാത്രം അയാൾക്ക് ഗുരുതരമായ ഒരു തെറ്റു പറ്റുന്നു. അത് അയാളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു.

Review: Pranchiyettan & The Saint

രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ & ദ് സെയ്‌ന്റ് കണ്ടിറങ്ങുമ്പോള്‍ നമ്മുടെ മനസ്സില്‍ നില്‍ക്കുന്നത് മൂന്നു കാര്യങ്ങളാണ്: ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന കഥാപാത്രം, സിനിമ മുന്നോട്ടു വയ്‌ക്കുന്ന നിറമുള്ള ജീവിതചിത്രങ്ങള്‍, ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ പ്രേരിപ്പിക്കുന്ന സംഭാഷണങ്ങള്‍.