Tag Archives: Rajeev Nath

rasam1

Readers Views: രസം

സുദീപ് കുമാറിന്റെ കഥയിൽ രാജീവ്‌നാഥ് ഒരുക്കിയ രസം തിയറ്ററുകളിലെത്തി. ഇന്ദ്രജിത്ത് നായകനാകുന്ന ഈ സിനിമയിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു. നെടുമുടി വേണു, രാജീവ് നാഥ്, സുദീപ് കുമാർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയത്. ഈ സിനിമ കണ്ടവർക്ക് അഭിപ്രായം എഴുതാൻ ഈ പേജ് ഉപയോഗിക്കാം.

Review: David & Goliath

ഡേവിഡ് & ഗോലിയാത്ത് ഒരു സാഗരമാണ്. അതിന്റെ കരയ്‌ക്കിരുന്ന് ചിപ്പിയിൽ കോരിയെടുത്ത ചില ഉണ്ടക്കല്ലുകൾ മാത്രമാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്! വിലയേറിയ പവിഴങ്ങളും വെളുവെളാ വെളുത്ത മുത്തുകളുമൊക്കെ ഇനി വാരാൻ കിടക്കുന്നതേയുള്ളു.