Tag Archives: Ramya Nambeesan

luka-chuppi-1

Readers Views: ലുക്കാ ചുപ്പി

ബാഷ് മുഹമ്മദ് ഒരുക്കിയ ചിത്രം ലുക്കാ ചുപ്പി തിയറ്ററുകളിലെത്തി. ജയസൂര്യ, മുരളി ഗോപി, രമ്യ നമ്പീശൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

Readers Views: Ithu Pathiramanal

ബാബു ജനാർദനൻ എഴുതി എം പദ്‌മകുമാർ സംവിധാനം ചെയ്‌ത ഇതു പാതിരാമണൽ തിയേറ്ററുകളിലെത്തി. ഉണ്ണി മുകുന്ദൻ, രമ്യ നമ്പീശൻ, ജയസൂര്യ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.

Review: Husbands in Goa

കുറച്ച് ഹാസ്യം, കുറച്ച് ദ്വയാർത്ഥപ്രയോഗം, കുറച്ച് തറ വളിപ്പ്, കുറച്ച് ബീച്ച്, കുറച്ച് നൃത്തം.. അങ്ങനെ കുറച്ചൊക്കെ നേരമ്പോക്കും കുറച്ചൊക്കെ ബോറടിപ്പിക്കലുമുള്ള ഒരു സിനിമ. (കുറച്ച് തുണിയുള്ള വിദേശിപ്പെണ്ണുങ്ങളെ കൂടുതലായി കാണുന്നതിൽ സന്തോഷമുള്ളവർക്കും കുറച്ച് സന്തോഷിക്കാൻ വകുപ്പുണ്ട്.). അതെ, എല്ലാം കുറച്ചു മാത്രം!

Review: Traffic

പരീക്ഷണങ്ങളെയും പുതുമകളെയും ഭയക്കാത്ത പുതുരക്തം മലയാളസിനിമയില്‍ ചൂടു പിടിച്ചു വരുന്നുണ്ടെന്നും ആ ചോരയോടുന്ന തലച്ചോറുകളില്‍ രണ്ടാം തരമല്ല, ഒന്നാം തരം പ്രതിഭ തന്നെ പ്രവര്‍ത്തനനിരതമാണെന്നും ഇനി നമുക്ക് ആരുടെ മുഖത്തു നോക്കിയും പറയാം. EXCELLENT movie; do not miss it.