Tag Archives: Ranjith

loham1

Readers Views: ലോഹം

രഞ്ജിത്ത് എഴുതി സംവിധാനം ചെയ്‌ത ലോഹം തിയറ്ററുകളിലെത്തി. മോഹൻലാലും ആൻഡ്രിയ ജെറമിയയുമാണ് പ്രധാന റോളുകളിൽ. സിദ്ദിഖ്, വിജയരാഘവൻ, രഞ്ജി പണിക്കർ, കെ പി എ സി ലളിത, മൈഥിലി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഈ പേജിൽ എഴുതുമല്ലോ.

ayal njanalla

Readers’ Views: അയാൾ ഞാനല്ല

നടൻ വിനീത്കുമാർ എഴുതി സംവിധാനം ചെയ്ത അയാൾ ഞാനല്ല തിയറ്ററുകളിലെത്തി. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തിന്റേതാണ് കഥ. ഫഹദ് ഫാസിൽ, മൃദുല മുരളി, ദിവ്യ പിള്ള, ടിനി ടോം, ടി ജി രവി, നോബി, രഞ്ജി പണിക്കർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമ കണ്ടവർ അഭിപ്രായം എഴുതുമല്ലോ.

njan1

ഞാൻ

നല്ലൊരു സിനിമ സൃഷ്‌ടിക്കണം എന്ന ആഗ്രഹത്തോടെ തന്നെയാണ് ഈ സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ആഗ്രഹം കൊണ്ടു മാത്രം എല്ലാം ശരിയാകണമെന്നില്ല എന്നതിനു നല്ലൊരു ഉദാഹരണമായതല്ലാതെ ‘ഞാൻ’ മികച്ച സിനിമയായില്ല.

Review: Kadal Kadannu Oru Mathukutty

ഒന്ന് ഇരുന്നാലോചിച്ചാൽ ഈ വരവും പോക്കുമൊക്കെ നമുക്ക് പരിചിതമായി തോന്നും. അതെ, പഴയ ഉത്സവം നടത്തിപ്പ് ഫോർമുലയുടെ ഒരു ടോൺഡ് ഡൗൺ തിരുവല്ല വെർഷൻ. ഒന്നു മനസ്സിരുത്തിയാൽ ആറാം തമ്പുരാന്റെ ഒരു വിളറിയ രൂപം പോലും ഇതിൽ കണ്ടെത്താനാവും.

Review: Bavuttiyude Namathil

നല്ലതും ചീത്തയും സമ്മേളിക്കുമ്പോഴും നന്മയിലേക്ക് ഇത്തിരി കൂടുതൽ ചാഞ്ഞു നിൽക്കുന്ന ഒരു ജീവി. അതാണ് മനുഷ്യൻ. അങ്ങനെയുള്ള മനുഷ്യരെ കേന്ദ്രസ്ഥാനത്തു നിർത്തുന്ന ലളിതമായ ഒരു കഥയാണ് രഞ്ജിത്തും വിജയനും കൂടി പറയുന്നത്. മനുഷ്യനന്മയിലുള്ള വിശ്വാസമാണ് ഈ സിനിമയുടെ കാതൽ.