Tag Archives: Ranjith

Gulmohar by Jayaraj

തിരക്കഥാകൃത്തും സംവിധായകനുമാ‍യ രഞ്ജിത്ത് നായകനാകുന്നു, തിരക്കഥയിലെ സൂപ്പര്‍ സ്റ്റാര്‍ ടി ദാമോദരന്റെ മകള്‍ ദീദി തിരക്കഥാകൃത്താകുന്നു, മലയാളത്തിലെ എക്കാലത്തെയും പ്രശസ്ത കാം‌പസ്‌ ചിത്രങ്ങളിലൊന്നായ ശാലിനി എന്റെ കൂട്ടുകാരി ചിത്രീകരിച്ച കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ചിത്രീകരിക്കുന്നു..

Review: Kaiyoppu

സുന്ദരമായി കഥ പറഞ്ഞു ഫലിപ്പിച്ചിരിക്കുന്നു സംവിധായകന്‍. പശ്‌ചാത്തലസംഗീതത്തിന്റെ അകമ്പടിയില്ലാതെ ഉള്‍പ്പെടുത്തിയ ആ പഴയ ഹിന്ദി ഗാനം (എസ്. ഡി. ബര്‍മന്റെ ‘ചല്‍ത്തെ ഹേ’) മനോഹരമായി.