Tag Archives: Raveendran

vellivelichathil

Readers Views: വെള്ളിവെളിച്ചത്തിൽ

സി വി ബാലകൃഷ്‌ണൻ എഴുതി മധു കൈതപ്രം സംവിധാനം ചെയ്‌ത വെള്ളിവെളിച്ചത്തിൽ റിലീസ് ചെയ്‌തു. ജോൺ ബ്രിട്ടാസ്, ഇനിയ, സുരാജ്, ടിനി ടോം, രവീന്ദ്രൻ, ലാലു അലക്സ്, ശ്രീജിത്ത് രവി തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

Remembering Raveendran

“എന്നും ഞാന്‍ ഒറ്റയാന്‍ ആയിരുന്നു. എങ്ങനെ ആണ് ഒറ്റപ്പെട്ടത്‌ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ദുരിതപൂര്‍ണമായ രാപ്പകലുകള്‍. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഏഴു ദിവസം തുടര്‍ച്ചയായി പട്ടിണി കിടന്നിട്ടുണ്ട്. അപ്പോള്‍ മനസിലായി , പട്ടിണി കിടന്നാല്‍ ചത്തു പോകുമെന്ന്‍ പറയുന്നത് വെറുതേ ആണെന്ന്.”

Favourite Songs: Sreekumaran Thampi

വളരെ പണിപ്പെട്ടാണ് ശ്രീകുമാരന്‍ തമ്പി പ്രിയപ്പെട്ട 10 മലയാള ചലച്ചിത്ര ഗാനങ്ങള്‍ തിരഞ്ഞെടുത്തത്. അദ്ദേഹം പറഞ്ഞു: “ഒത്തിരി നല്ല പാട്ടുകളുണ്ട്. ആ നല്ല ഗാനങ്ങള്‍ തിക്കിത്തിരക്കി വന്ന് എന്നോട് ചോദിക്കുന്നുണ്ട്, ‘എന്നെ തെരഞ്ഞെടുക്കുന്നില്ലേ?’ എന്ന്!!”