Tag Archives: Rima Kallingal

Review: Proprietors Kammath & Kammath

വായനക്കാരുടെ സത്വര ശ്രദ്ധയ്‌ക്ക്: ഒന്നാമതായി, പതിവുപോലെ ഈ റിവ്യു വെറുതേയങ്ങ് വായിച്ചുപോകരുത്, ഇതിൽ ഭയങ്കര തമാശകളൊക്കെയുണ്ട്. ഓരോ വരിയും ബുദ്ധി മുഴുവനുപയോഗിച്ച് ശ്രദ്ധിച്ചു ശ്രദ്ധിച്ചു വായിക്കുക. അപ്പോൾ ചിരി വരും.

Review: Bavuttiyude Namathil

നല്ലതും ചീത്തയും സമ്മേളിക്കുമ്പോഴും നന്മയിലേക്ക് ഇത്തിരി കൂടുതൽ ചാഞ്ഞു നിൽക്കുന്ന ഒരു ജീവി. അതാണ് മനുഷ്യൻ. അങ്ങനെയുള്ള മനുഷ്യരെ കേന്ദ്രസ്ഥാനത്തു നിർത്തുന്ന ലളിതമായ ഒരു കഥയാണ് രഞ്ജിത്തും വിജയനും കൂടി പറയുന്നത്. മനുഷ്യനന്മയിലുള്ള വിശ്വാസമാണ് ഈ സിനിമയുടെ കാതൽ.

Review: Ayaalum Njanum Thammil

ഒരു സിനിമയെന്ന നിലയിൽ ഈ ലാൽ ജോസ് ചിത്രം നമ്മുടെ മനസ്സിൽ അവശേഷിപ്പിക്കുന്നത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്: ഒന്ന്, ഡോക്‌ടർ സാമുവൽ എന്ന കഥാപാത്രവും പ്രതാപ് പോത്തന്റെ അഭിനയവും. രണ്ട്, തോമാച്ചൻ എന്ന സ്പെഷ്യലിസ്റ്റ് രോഗി, ജോമോൻ ടി ജോൺ പകർത്തിയിരിക്കുന്ന ദൃശ്യങ്ങളുടെ സമ്പന്നത.

Preview: Ayaalum Njanum Thammil

പ്രകാശ് മൂവി ടോൺ, സെഞ്ച്വറി ഫിലിംസ്, പ്രേം പ്രകാശ് എന്നീ പേരുകൾ ചില നല്ല സിനിമകളുടെ ഓർമയാണ് മലയാളി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അതു പോലെ ലാൽ ജോസ്, ബോബി സഞ്‌ജയ് എന്നിവർ ഇന്നിന്റെ പ്രതീക്ഷകളും. ഇതെല്ലാം ഒന്നിക്കുന്ന ഒരു ചിത്രമാണ് അയാളും ഞാനും തമ്മിൽ.