Tag Archives: Roma

Review: Face 2 Face

ഒരു പട പൊലീസുകാർ നോക്കിയിട്ടും തെളിയിക്കാൻ പറ്റാത്ത കേസ് ഒറ്റയ്‌ക്ക് തെളിയിക്കുന്ന നായകൻ, നായകനെ പുകഴ്‌ത്താൻ മാത്രമുള്ള ഡയലോഗുകൾ, ഒടുവിൽ വഴിയെ പോയ ഒരുത്തനെ കൊണ്ടുവന്ന് കൊലപാതകിയാക്കുന്ന പരിപാടി.. എല്ലാമുണ്ട്.

Preview: Face to Face

പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ്‌കണ്ടക്ടര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി എം വിനുവും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഫേസ് ടു ഫേസ്. സസ്‌പെൻഷനിലായ സി ഐ ബാലചന്ദ്രന്റെ റോളിലാണ് ഇതിൽ മമ്മൂട്ടി.

Preview: Grandmaster

മികച്ച ചെസ് കളിക്കാരൻ കൂടിയായ ചന്ദ്രശേഖർ ജീവിതത്തിലും തന്റെ എതിരാളികളുടെ നീക്കങ്ങൾ മുമ്പേ തിരിച്ചറിയുന്നു, അതിനനുസരിച്ച് കരുക്കൾ നീക്കുന്നു. എന്നാൽ ഒരു തവണ മാത്രം അയാൾക്ക് ഗുരുതരമായ ഒരു തെറ്റു പറ്റുന്നു. അത് അയാളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു.