Tag Archives: Roopesh Peethambaran

you-too-brutus

Readers Views: യു ടൂ ബ്രൂട്ടസ്

രൂപേഷ് പീതാംബരൻ സംവിധാനം ചെയ്‌ത യു ടൂ ബ്രൂട്ടസ് റിലീസ് ചെയ്‌തു. അസിഫ് അലി, ഹണി റോസ്, രചന നാരായണൻകുട്ടി, ശ്രീനിവാസൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. സിനിമ കണ്ടവർ അഭിപ്രായം ഈ പേജിൽ കമന്റ് ചെയ്യുമല്ലോ.

Review: Theevram

പകിട്ടില്ലെങ്കിലും പുതിയ മുഖങ്ങൾ, പാളിപ്പോയെങ്കിലും പുതിയ പരിശ്രമങ്ങൾ, പിഴച്ചെങ്കിലും പുതിയ പാതകൾ… സിനിമയിൽ ഇതൊക്കെ കണ്ടിരിക്കാൻ മനസ്സുള്ള പരീക്ഷണോത്സുകരായ പ്രേക്ഷകർക്ക് മാത്രം ആസ്വദിക്കാൻ കഴിയുന്ന ഒരു ചിത്രം. മറ്റുള്ളവർക്കു വേണ്ടി അമ്പരപ്പിക്കുന്ന ഒരു സിനിമയുമായി രൂപേഷ് വരുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ; കാത്തിരിക്കുന്നു.