Tag Archives: Saiju Kurup

kl10pathu

KL10 പത്ത്

ഒരു നാടൻ കഥ, നാട്ടുനടപ്പില്ലാത്ത ശൈലിയിൽ പറയാൻ ശ്രമിക്കുന്നു എന്നതാണ് മുഹ്‌സിൻ പരാരി എഴുതി സംവിധാനം ചെയ്ത ‘K L 10 പത്ത്’ എന്ന ചിത്രത്തിന്റെ സവിശേഷത. തുടക്കത്തിൽ വാലും തലയുമില്ലാത്ത ഒരു ബോറൻ പരിപാടിയായി തോന്നുമെങ്കിലും രണ്ടാം പകുതിയിൽ എത്തുമ്പോഴേക്കും സിനിമ സംവിധായകന്റെ കൈപ്പിടിയിൽ ഒതുങ്ങുന്നുണ്ട്. പക്ഷേ, ആദ്യപകുതി കടത്തിവിടാൻ നല്ല ക്ഷമാശക്തി വേണ്ടിവരും.

Readers Views: Bicycle Thieves

നവാഗതനായ ജിസ് ജോയി തിരക്കഥയെഴുതി, സംവിധാനം ചെയ്‌ത ബൈസിക്കിൾ തീവ്‌സിൽ ആസിഫ് അലിയും അപർണാ ഗോപിനാഥുമാണ് പ്രധാന റോളുകളിൽ. സൈജു കുറുപ്പ്, ബിനീഷ് കൊടിയേരി, അജു വർഗീസ്, സലിം കുമാർ, സിദ്ദിഖ്, കെ പി എ സി ലളിത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടെങ്കിൽ അഭിപ്രായം എഴുതാൻ ഈ പേജ് ഉപയോഗിക്കാം.

Readers Views: Kutteem Kolum

അജയകുമാർ (ഗിന്നസ് പക്രു)സംവിധാനം ചെയ്‌ത കുട്ടീം കോലും രണ്ട് ആത്മാർഥ സുഹൃത്തുക്കളുടെ കഥ പറയുന്നു. അജയകുമാർ, തമിഴ് നടൻ ആദിത്യ, സനൂഷ, മേനക, മുന്ന, നിർമൽ, സൈജു കുറുപ്പ് തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ ഇവിടെ അഭിപ്രായം എഴുതുമല്ലോ.