Tag Archives: Saikumar

ennu-ninte-moideen-1

Readers Views: എന്നു നിന്റെ മൊയ്‌തീൻ

മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും ജീവിതകഥ ആസ്പദമാക്കി ആർ എസ് വിമൽ ഒരുക്കിയ എന്നു നിന്റെ മൊയ്‌തീൻ റിലീസ് ചെയ്‌തു. പൃഥ്വിരാജ്, പാർവതി, ബാല, ടൊവിനോ തോമസ്, ലെന, സായികുമാർ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

milli1

Readers Views: മിലി

രാജേഷ് പിള്ളയുടെ പുതിയ ചിത്രം മിലി തിയറ്ററുകളിലെത്തി. നായികാപ്രാധാന്യമുള്ള ഈ സിനിമയിൽ അമലാ പോൾ മിലിയാകുന്നു. നിവിൻ പോളിയാണ് നായകൻ. ഷംനാ കാസിം, സനൂഷ, പ്രവീണ, സായി കുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ
അഭിപ്രായം ഇവിടെ എഴുതുമല്ലോ.

ring-master1

Ring Master

കുട്ടികളാണ് ഈ സിനിമയുടെ പ്രധാന ഉന്നം. പക്ഷേ, മുതിർന്നവർക്കു വരെ അറപ്പു തോന്നുന്ന ദ്വയാർത്ഥപ്രയോഗങ്ങൾ ധാരാളമുണ്ട് ഈ സിനിമയിൽ. മാത്രമല്ല, മുതിർന്നവരെയെന്നപോലെ കുട്ടികളെയും ഈ സിനിമ രസിപ്പിക്കുമെന്നും തോന്നുന്നില്ല.

mannar-mathai-speaking-2

മാന്നാര്‍ മത്തായി സ്പീക്കിംഗ് 2

മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്ന ചിത്രത്തിലൂടെ മാന്നാര്‍ മത്തായിയും ഗോപാലകൃഷ്ണനും ബാലകൃഷ്ണനും വീണ്ടും എത്തുന്നു. മമ്മാസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിൽ ആദ്യ സിനിമയിലെ താരങ്ങളായ ഇന്നസെന്റ്, സായ്‌കുമാർ, മുകേഷ്, ജനാർദനൻ തുടങ്ങിയവരുണ്ട്. അപർണ ഗോപിനാഥ് ആണ് നായിക. ഈ സിനിമ കണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

Readers Views: For Sale

സുരേഷ് അനന്തപുരി സംവിധാനം ചെയ്‌ത ഫോർ സെയിലിൽ മുകേഷ് ആണ് പ്രധാന റോളിൽ. സായ്‌കുമാർ, വിജയരാഘവൻ, കാതൽ സന്ധ്യ, ഐശ്വര്യ, സത്താർ തുടങ്ങിയവരാണ് മറ്റ് വേഷം ചെയ്യുന്നത്. ഈ സിനിമ കണ്ടവർ അഭിപ്രായം ഇവിടെ എഴുതുമല്ലോ.