Tag Archives: Sajitha Madathil

njan1

ഞാൻ

നല്ലൊരു സിനിമ സൃഷ്‌ടിക്കണം എന്ന ആഗ്രഹത്തോടെ തന്നെയാണ് ഈ സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ആഗ്രഹം കൊണ്ടു മാത്രം എല്ലാം ശരിയാകണമെന്നില്ല എന്നതിനു നല്ലൊരു ഉദാഹരണമായതല്ലാതെ ‘ഞാൻ’ മികച്ച സിനിമയായില്ല.

Review: Nadan

നമ്മുടെ നാട്ടിലെ ആണുങ്ങൾക്ക് പെണ്ണുങ്ങളേക്കുറിച്ച് ഒരു പിണ്ണാക്കും അറിയില്ല എന്നു തെളിയിക്കുന്നു കമലിന്റെയും സുരേഷ് ബാബുവിന്റെയും ഈ ചിത്രം. ഈ സിനിമ കണ്ടിട്ടാണ് ഞാൻ ആ പെൺകൊച്ചിനെ പിടിച്ചതെന്ന് തരുൺ തേജ്‌പാലെങ്ങാനും പറഞ്ഞുപോയാൽ കമലും സുരേഷും കുടുങ്ങിയതു തന്നെ.

Review: Shutter

ഒറ്റ നോട്ടത്തിൽ ലളിതമെന്ന് തോന്നുന്ന ഒരു രൂപശില്പത്തിനുള്ളിൽ അത്ര ലളിതമല്ലാത്ത ഒരു പ്രമേയം തീരെ അലംഭാവമില്ലാതെ തികഞ്ഞ കലാപരതയോടെ കൈകാര്യം ചെയ്‌തു എന്നതാണ് ജോയ് മാത്യു എന്ന കന്നിസംവിധായകൻ എഴുതുകയും ചിത്രീകരിക്കുകയും ചെയ്‌ത ഷട്ടറിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത.