Tag Archives: Salim Kumar

fireman1

Readers Views: ഫയർമാൻ

ദീപു കരുണാകരൻ സംവിധാനം ചെയ്‌ത ചിത്രം ഫയർമാൻ തിയറ്ററുകളിലെത്തി. മമ്മൂട്ടിയാണ് നായകൻ. നൈലാ ഉഷ, ഉണ്ണി മുകുന്ദൻ, ശ്രീരാഗ് നമ്പ്യാർ, സിദ്ദിഖ്, ആൻഡ്രിയ ജെറമിയ, സലിം കുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.

seconds1

Readers Views: Seconds

അനീഷ്‌ ഉപാസന തിരക്കഥ എഴുതി സംവിധാനം ചെയ്‌ത സെക്കന്‍ഡ്സ് എന്ന സിനിമ തിയറ്ററുകളിലെത്തി. ജയസൂര്യ, വിനയ് ഫോര്‍ട്ട്‌, അപര്‍ണാ നായര്‍, അംബികാ മോഹന്‍, വിനായകന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, അനുശ്രീ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ നിങ്ങൾ കണ്ടെങ്കിൽ അഭിപ്രായം എഴുതുമല്ലോ.

Review: Immanuel

സ്വന്തം കമ്പനിയുടെ തട്ടിപ്പുകളേക്കുറിച്ച് നന്നായി അറിയാവുന്ന, ആ തട്ടിപ്പിന് ഇരയായവരെ രക്ഷിക്കാൻ അതീവബുദ്ധിപരവും അനിതരസാധാരണവുമായ നീക്കങ്ങൾ നടത്തുന്ന നന്മയിൽ കൈകാലിട്ട് തത്തിക്കളിച്ചുകിടക്കുന്ന ഇമ്മാനുവൽ എന്തിനാണ് പുതിയ പുതിയ ഇരകളെ അങ്ങോട്ട് കൂട്ടിക്കൊണ്ടുവരുന്നത്?

Review: Lissamayude Veedu

ഉറങ്ങിക്കിടക്കുന്ന സമൂഹത്തെ ഉണർത്താനുള്ള എന്തോ ഒരു പ്രത്യേക കഴിവ് ലിസമ്മയുടെ വീട് എന്ന സിനിമയ്‌ക്കുണ്ട്. കാരണം, സിനിമ തീർന്നതും എന്റെ ഇടത്തും വലത്തും മുന്നിലുമായി ഉറങ്ങിക്കൊണ്ടിരുന്ന നാലു പേരും ചാടിയെഴുന്നേറ്റ് മൂരി നിവർത്ത് പുറത്തേക്കു പോയി!

Preview: Cobra

ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോബ്രാ പ്രദർശത്തിനെത്തുന്നു. ലാലും മമ്മൂട്ടിയുമാണ് പ്രധാനറോളുകളിൽ. ഉറ്റസുഹൃത്തുക്കളായ രാജയുടെയും കരിയുടെയും കഥയാണ് കോബ്ര പറയുന്നത്.