Tag Archives: Sareena Vahab

Readers Views: Olipporu

പുതുമുഖ സംവിധായകനായ എ. വി. ശശിധരന്‍ ഒരുക്കിയ ‘ഒളിപ്പോര്’തിയറ്ററുകളിലെത്തി. ഫഹദ് ഫാസിൽ, സുഭിക്ഷ എന്നിവരാണ് പ്രധാന റോളുകളിൽ. കലാഭവന്‍ മണി, തലൈവാസൽ വിജയ്, സറീനാ വഹാബ്, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

Readers Views: Ask

Ask – ആറു സുന്ദരിമാരുടെ കഥ തിയേറ്ററുകളിലെത്തി. രാജേഷ് കെ ഏബ്രഹാം സംവിധാനം ചെയ്‌ത ചിത്രം നിർമിച്ചത് ഏ വി അനൂപ്. സറീനാ വഹാബ്, നാദിയാ മൊയ്‌തു, ലക്ഷ്മി റോയ്, ലെന, ഷംന കാസിം, ഉമംഗ് ജയിൻ, പ്രതാപ് പോത്തൻ, നരേൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടെങ്കിൽ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

Review: Adaminte Makan Abu

സലിം അഹമ്മദിന്റെയും സലിം കുമാറിന്റെയും ഈ ചിത്രത്തെ Noble എന്നാണ് വിശേഷിപ്പിക്കേണ്ടത്; മുതിർന്നവരും കുട്ടികളും ഒന്നിച്ചിരുന്ന് കാണേണ്ട വിശുദ്ധമായ സിനിമ. ഹൃദയത്തിലേക്ക് പാറിവീഴുന്ന സ്നേഹത്തിന്റെ പരിശുദ്ധമായ ഒരു നിലാക്കീറ് നിങ്ങളുടെ ജീവിതത്തെ കൂടുതൽ സമ്പന്നവും സന്തുഷ്‌ടവുമാക്കും.

Preview: Adaminte Makan Abu

സലിം അഹമ്മദിന്റെ ആദാമിന്റെ മകൻ അബു തിയേറ്ററുകളിൽ. അബു എന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരനും ഭാര്യയ്‌ക്കും മെക്കയിൽ ഹജ്ജു കർമം നിർവഹിക്കാനുണ്ടാകുന്ന മോഹവും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.