Tag Archives: Sathyan Anthikad

ennum-eppozhum

എന്നും എപ്പോഴും

ഈ സിനിമയെ പൊതുവായി എങ്ങനെ വിശേഷിപ്പിക്കാം എന്ന് ചോദിച്ചാൽ, ചിലപ്പോഴൊക്കെ ചിരിപ്പിക്കുകയും ചിലപ്പോഴൊക്കെ ചിന്തിപ്പിക്കുകയും മറ്റു ചിലപ്പോൾ നല്ല രീതിയിൽ ബോറടിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രമാണെന്ന് വേണമെങ്കിൽ പറയാം. വൃത്തികെട്ട സംഭാഷണങ്ങളോ പേടിപ്പിക്കുന്ന സീനുകളോ ഒന്നുമില്ലാത്ത ക്ലീൻ സിനിമയാണെന്നും പറയാം.

oru-indian-pranayakadha1

ഒരു ഇന്ത്യൻ പ്രണയകഥ

ദോഷം പറയരുതല്ലോ.. സിനിമ കണ്ടു കഴിയുമ്പോൾ ശക്‌തമായ ഒരു വികാരം അനുഭവപ്പെടും: നിരാശ. പറയാതെ പറയുന്ന പ്രണയവും നായകനെ തൊഴിലിന്റെ മഹത്ത്വം പഠിപ്പിക്കുന്ന നായികയുമൊക്കെ ഇത് എത്രാമത്തെ തവണയാണ് സത്യൻ അന്തിക്കാട് സിനിമകളിൽ കാണുന്നതെന്ന് എണ്ണി നോക്കാനും ചിലർ ശ്രമിച്ചേക്കാം.

Review: Puthiya Theerangal

കടലിന്റെ പശ്‌ചാത്തലത്തിലുള്ള പല നല്ല ചിത്രങ്ങളും മലയാളം കണ്ടിട്ടുണ്ട്; അമരം, ചെമ്മീൻ തുടങ്ങിയവ. തുമ്പോളിക്കടപ്പുറത്തിന്റെ ഗണത്തിൽപ്പെട്ട അതിവിരസചിത്രങ്ങളും ധാരാളം. ഈ രണ്ടു കൂട്ടത്തിന്റെയും നടുവിലാണ് പുതിയ തീരങ്ങളുടെ സ്ഥാനം. അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല.

Preview: Puthiya Theerangal

ആലപ്പുഴയിലെ അർത്തുങ്കൽ കടപ്പുറത്തിന്റെ പശ്‌ചാത്തലത്തിലാണ് സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രമായ പുതിയ തീരങ്ങൾ. അച്‌ഛനമ്മമാരുടെ മരണത്തെ തുടർന്ന് സ്വയം ജീവിതത്തെ നേരിടുന്ന താമര. ഒരിക്കൽ അവൾ ഒരു വൃദ്ധനെ കണ്ടുമുട്ടുന്നു.