Tag Archives: Shafi

Review: 101 Weddings

യുക്തിയും ബുദ്ധിയുമൊക്കെ മാറ്റിവയ്‌ക്കാനും ചെറിയ ചെറിയ കാര്യങ്ങൾക്കു വരെ പൊട്ടിച്ചിരിക്കാനും തയാറുള്ളവർക്ക് പരീക്ഷിക്കാവുന്ന സിനിമ. വിജയിച്ച ചില ഫോർമുലകളുടെ മറ്റൊരു പശ്ചാത്തലത്തിലുള്ള ആവർത്തനം എന്നതിനപ്പുറത്തൊരു ഗൗരവത്തോടെയല്ല ഇതിന്റെ അണിയറപ്രവർത്തകർ ഈ സിനിമയെ കണ്ടിരിക്കുന്നത്.

Review: Venicile Vyapari

രസിക്കാവുന്ന ആദ്യപകുതിയും ആവർത്തനവിരസമായ രണ്ടാം പകുതിയും ചേർത്തുവച്ചിരിക്കുന്ന ഒരു half cooked സിനിമ. മലയാളസിനിമ മാത്രം കാണുന്ന പ്രേക്ഷകർക്ക്, പട്ടിണി കൊണ്ടു വലയുമ്പോൾ പച്ചപ്പുല്ലു കിട്ടുന്നതുപോലും ആശ്വാസമാകുന്നതുപോലെയുള്ള ഒരു ആശ്വാസം; അത്ര മാത്രം.

Preview: Venicile Vyapari

ഷാഫി- ജയിംസ് ആൽബർട്ട് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന വെനീസിലെ വ്യാപാരിയിൽ എൺപതുകളിലെ ആലപ്പുഴയാണ് പുനർജനിക്കുന്നത്. ഇതിൽ പവിത്രൻ എന്ന പോലീസ് കോൺസ്റ്റബിളിന്റെ വേഷത്തിലാണ് ആദ്യം നായകനായ മമ്മൂട്ടി.

Review: Makeup Man

സത്യന്‍ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍, രാം ഗോപാല്‍ വര്‍മയുടെ രംഗീല എന്നീ സിനിമകളില്‍ നിന്ന് പകര്‍ത്തിയ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും പരസ്‌പരപൂരകമായി ചേര്‍ത്തുവച്ച് അതിന്റെ വാലില്‍ ഉണ്ണികൃഷ്‌ണന്‍ ബി.യുടെ മാടമ്പിയിലെ കോടതി ക്ലൈമാക്‍സിന്റെ ഒരു വികൃതരൂപം കൂടി ഏച്ചുകെട്ടിയാല്‍ മേക്കപ് മാനായി.