Tag Archives: Shari

jilebi

Readers’ Views: ജിലേബി

അരുൺ ശേഖർ എഴുതി സംവിധാനം ചെയ്ത ജിലേബി തിയറ്ററുകളിലെത്തി. ജയസൂര്യ, രമ്യ നമ്പീശൻ, വിജയരാഘവൻ, ശാരി, കെ പി എ സി ലളിത, ധർമജൻ ബോൾഗാട്ടി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമ കണ്ടവർ അഭിപ്രായം എഴുതുമല്ലോ.

ReLook: Desadanakkili Karayarilla

വളരെ ശക്തമാണ് ഈ ചിത്രത്തിന്റെ കഥ. പത്മരാജന് മാത്രം പറയാന്‍ കഴിയുന്ന രീതിയില്‍ അത് പ്രേക്ഷകന്റെ മനസ്സിലേക്ക് എരിയുന്ന തീക്കനലായി കോരിയിടുന്നു. സാലിയായി ശാരിയും നിര്‍മ്മലയായി കാര്‍ത്തികയും തകര്‍ത്ത് അഭിനയിച്ചു.

ReLook: Namukku Parkkaan Munthirithoppukal

ഏതു മൃഗം വിചാരിച്ചാലും മനസിന്റെ കന്യാകത്വത്തിനെ കവര്‍ന്നെടുക്കാന്‍ കഴിയില്ലെന്നു ഉറക്കെ പ്രസ്താവിക്കുന്ന, ബന്ധങ്ങളുടെ വില എന്തെന്ന് കാണിച്ചു തരുന്ന, ആണത്തം എന്നതിന് വേറെയും അര്‍ഥം ഉണ്ടെന്നു പഠിപ്പിക്കുന്ന, ഓരോ ഫ്രെയിമിലും കവിത തുളുമ്പുന്ന, ഏവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു പ്രേമകാവ്യം.