Tag Archives: Siddique

rajadhiraja1

Readers Views: രാജാധിരാജ

ഉദയ്‌കൃഷ്‌ണ- സിബി കെ തോമസ് എഴുതി അജയ് വാസുദേവ് സംവിധാനം ചെയ്ത രാജാധിരാജ തിയറ്ററുകളിലെത്തി. മമ്മൂട്ടിയാണ് നായകൻ, ലക്ഷ്മി റോയ് നായികയും. ജോയി മാത്യു, സിദ്ദിഖ്, ലെന തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.

garbha-sriman-1

ഗർഭശ്രീമാൻ

സിനിമയ്‌ക്ക് മലയാളത്തിൽ പേരിടണമെന്ന് നേരത്തെ ഒരു ആഗ്രഹം പറഞ്ഞത് ഇതിനാൽ നിരുപാധികം പിൻവലിച്ചിരിക്കുന്നു. മലയാളത്തിൽ പേരിട്ട് മണ്ടത്തരം ഷൂട്ട് ചെയ്‌തു വയ്‌ക്കുന്നതിനേക്കാൾ ടൺകണക്കിന് ആനന്ദദായകമാണ് ഇംഗ്ലീഷിലോ ഹിന്ദിയിലോ പാലിയിലോ പരന്ത്രീസിലോ പേരിട്ടിട്ട് എഴുന്നേറ്റ് ഓടാൻ തോന്നാത്ത ഒരു സിനിമയെടുക്കുന്നത്!

flat-no-4b-1

Readers Views: Flat No 4B

കൃഷ്‌ണജിത്ത് എസ് വിജയൻ സംവിധാനം ചെയ്‌ത ഫ്ലാറ്റ് നമ്പർ 4ബി റിലീസ് ചെയ്‌തു. ഇയാസ് എം ടി, സ്വർണ തോമസ്, സിദ്ദിഖ്‌, ടി ജി രവി, ശ്രീജിത്ത് രവി തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടെങ്കിൽ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

Readers Views: Ente

രാജേഷ് ടച്ച്റിവർ സംവിധാനം ചെയ്‌ത എന്റെ റിലീസ് ചെയ്‌തു. ശ്രീനിവാസ് എന്ന സ്‌നേഹസമ്പന്നനായ അച്‌ഛന്റെയും അയാളുടെ മകൾ ദുർഗയുടെയും കഥ പറയുന്നു എന്റെ. സിദ്ദിഖ്, അഞ്ജലി പട്ടേൽ, ലക്ഷ്മി മേനോൻ, നീന കുറുപ്പ് തുടങ്ങിയവർ അഭിനയിക്കുന്നു. ഈ സിനിമ കണ്ടവർക്ക് അഭിപ്രായം എഴുതാൻ ഈ പേജ് ഉപയോഗിക്കാം.

Preview: Face to Face

പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ്‌കണ്ടക്ടര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി എം വിനുവും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഫേസ് ടു ഫേസ്. സസ്‌പെൻഷനിലായ സി ഐ ബാലചന്ദ്രന്റെ റോളിലാണ് ഇതിൽ മമ്മൂട്ടി.