Tag Archives: Siddique

Review: Madampi

മാടമ്പി എന്നാണ് പേരെങ്കിലും നായകനെ മനുഷ്യഭാവത്തില്‍ കാണാവുന്ന സിനിമ. മോഹന്‍ലാല്‍ ‘മാടമ്പി’യെ നന്നായി അവതരിപ്പിക്കുകയും ചെയ്തു.
രസിപ്പിക്കുന്ന ഡയലോഗുകളും ഉള്ളില്‍ തട്ടുന്ന രംഗങ്ങളും ധാരാളമുണ്ട്. അമ്മയായി എത്തിയ കെ പി എ സി ലളിതയുടെ അഭിനയം എടുത്തു പറയേണ്ടതുണ്ട്.